മുതലയും മലംപാമ്പും ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത്…!(വീഡിയോ)

പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് മലപാമ്പ്. നമ്മൾ പലസാഹചര്യത്തിലും മലം പാമ്പ് ഇര വിഴുങ്ങുന്നത് കാണാൻ ഇടയായിട്ടുണ്ട്. അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.

അതുപോലെ തന്നെ മുതല അവയുടെ ശരീരത്തിനേക്കാൾ വലുപ്പമുള്ള ഏതൊരു ഇരയേയും വെറുതെ വിടാൻ മടിയില്ലാത്തവരാണ്. എത്ര ആക്രമിച്ചിട്ടായാലും അവർ അതിനെ ഭക്ഷണമാക്കുകതന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഈ മുതലയും മലം പാമ്പും എത്രത്തോളം അക്രമകാരികൾ ആണെന്ന് നമുക്ക് അറിയാം. എന്നാൽ ഇത്രയും അക്രമകാരിയായ മുതലയെ വെള്ളത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിപ്പിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

The mountain snake is the largest of the snakes. We’ve seen snake swallowing prey in many cases. A stool snake is a creature capable of eating up to a larger creature. It feeds the prey, tightening the prey and grinding its bones around.

Similarly, crocodiles are not afraid to let go of any prey that is bigger than their bodies. They will feed it, no matter how much they attack. So we know how violent this crocodile and the stool snake are. But in this video you can see the shocking sight of the violent crocodile being attacked in the water. Watch the video.