ഈ ലോകത്തിലെ തന്നെ ഏറ്റവും അമൂല്യമായ ഒരു വസ്തു എന്നത് നാഗമണിക്ക്യം ആണെന്ന് നമ്മൾ പറഞ്ഞുകേട്ടിട്ടുണ്ട്. ഇത് കൂടുതലായും നമ്മൾ പുരാണ കഥകളിലും സിനിമകളിലും ഒക്കെയാണ് കൂടുതലായി കേട്ടിട്ടുള്ളത്. എന്നാൽ ഇത് ശരിക്കും ഉള്ളതാണോ എന്താണ് ഇതിന്റെ സത്യാവസ്ഥ എന്നെല്ലാം ആർക്കും അറിയാത്ത രഹസ്യങ്ങൾ ആണ്.
ഈ ഭൂമിയിൽ നൂറുകണക്കിന് വ്യത്യസ്ത ഇനത്തിലുള്ള പാമ്പുകൾ ഇന്ന് ഉണ്ടെനിക്കിലും ഇത് പ്രിത്യേകതരം പാമ്പുകളിൽ മാത്രമാണ് കാണാൻ സാധിക്കുക. ഇത് പുരാതന കാലങ്ങളിൽ ഇങ്ങനെ നാഗ കാവുകൾ സൃഷ്ടിച്ചു അവിടെ ഇത്തരം പാമ്പുകളെ നാഗ ദേവതകൾ ആയി കണക്കാക്ക പെടുന്നുണ്ട്. ഈ ആചാരങ്ങൾ എല്ലാം ഇന്നും പല സ്ഥലങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് വളരെയധികം വിലപിടിപ്പുള്ള വസ്തു ആയതുകൊണ്ടുതന്നെ പലരും ഇത് പാമ്പുകളിൽ നിന്ന് എടുത്ത് കരി ചന്തയിൽ പ്രദര്ശിപ്പിക്കാറുണ്ട്. ഇത് നിയമപ്രകാരം ക്രിമിനൽ കുറ്റവുമാണ്. എന്നാൽ ഇത് ഒരു പാമ്പിൽ നിന്നും വേർപെടുത്തിയെടുക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.
We have heard that nagamanium is the most precious thing in the world. We have heard more of this in mythology and movies. But it’s a secret that no one knows what it is or what it is.
There are hundreds of different species of snakes on earth today, but it is only visible in the precious type of snakes. It was created by the Naga caves in ancient times where such snakes are considered naga gods. We have seen all these customs in many places today. But since it is a very expensive item, many people take it from snakes and display it in the charcoal market. It is a criminal offence by law. But in this video you can see it being separated from a snake.