പരിപ്പ് മിക്സിയിൽ എങ്ങനെ കറക്കി നോക്കു ഒരൊറ്റ യൂസിൽ നിറം വയ്ക്കും മുഖത്തെ പാടുകളും ചുളിവുകളും….! നിങ്ങളുടെ മുഖത്തെ പാടുകളും കുത്തുകളും ഒക്കെ മാറി നല്ല രീതിയിൽ മുഖം നിറം വയ്ക്കുന്നതിന് വേണ്ടി ഉള്ള ഒരു അടിപൊളി ഫേസ് പാക്ക് ആണ് ഇതിലൂടെ പരിചയ പെടാൻ പോകുന്നത്. മുഖം നല്ല പോലെ വെളുത്തു നല്ല ചര്മ കാന്തി വീണ്ടെടുക്കാൻ ആഗ്രഹിക്കാത്തവർ ആയി ആരും ഉണ്ടാകില്ല. എല്ലാവര്ക്കും ഉള്ള ഒരു ആഗ്രഹം തന്നെ ആണ് മറ്റുള്ളവരെക്കാൾ നല്ല പോലെ മുഗം വെളുത്തു നടക്കണം എന്നൊക്കെ.
എന്നാൽ അത്തരത്തിൽ മുഖം വെളുക്കുന്നതിനും അതുപോലെ നിറം വയ്ക്കുന്നതിനും ഒക്കെ കൂടുതൽ ആളുകളും ചെയ്തു വരുന്ന ഒരു കാര്യം എന്തെന്നു വച്ചാൽ കടയിൽ നിന്നും കെമിക്കലുകളും മറ്റും അടങ്ങിയിട്ടുള്ള ഫേസ് പാക്ക് വാങ്ങി ഉപയോഗിക്കുക ആണ്. എന്നാൽ ഇത്തരത്തിൽ ഉള്ള ഫേസ് പാക്ക് നിങ്ങളുടെ മുഖത്തിനു വലിയ രീതിയിൽ ഉള്ള പ്രശ്നഗ്നൽ സൃഷ്ടിച്ചേക്കാം. അത് ചിലപ്പോൾ സൈഡ് എഫ്ഫക്റ്റ് വരുന്നതിനും വഴി വച്ചെന്നും വരം. എന്നാൽ നിങ്ങൾക്ക് ഇതാ നാച്ചുറൽ ആയ ഒരു ഫേസ് പാക്ക് ഇതിലൂടെ പരിചയപ്പെടാം അതും നമ്മുടെ വീട്ടിൽ ഒക്കെ ഉള്ള പരിപ്പ് ഉപയോഗിച്ച് കൊണ്ട്. വീഡിയോ കണ്ടു നോക്കൂ.