നരച്ച മുടിയെ വേരോടെ കറുപ്പിക്കാം അല്പം കല്ലുപ്പ് ഇങ്ങനെ ചെയ്താൽ മതി…! നരച്ച മുടി കറുപ്പിക്കുന്നതിനു ഇനി പൈസ മുടക്കി ഒരുതരത്തിൽ ഉള്ള ഹെയർ കളറോ ഡൈ ഓ ഒന്നും വാങ്ങേണ്ട കാര്യം ഇല്ല. അതിനു വേണ്ടി നമ്മുടെ വീട്ടിൽ തന്നെ കറികൾ വയ്ക്കുന്നതിന് വേണ്ടി അതും ഏതൊരു കരിക്കും ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു സാമഗ്രി ആയ ഉപ്പ് ഇത് പോലെ ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പപത്തിൽ നിങ്ങളുടെ നരച്ച മുടി വേരോടെ കറുപ്പിക്കാൻ സാധിക്കും. നമ്മുടെ എല്ലാം മുടി നരയ്ക്കുന്നതിനു പല കാരണങ്ങൾ ഉണ്ടായേക്കാം അതിൽ ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് ഇന്നത്തെ ജീവിത ശൈലിയും,
അതുപോലെ തന്നെ മുടിയെ നല്ലരീതിയിൽ സംരക്ഷിക്കാതെ കണ്ണിൽകണ്ട കെമിക്കലുകളും കളറുകളും ഒക്കെ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ആണ്. മറ്റൊരു കാരണം എന്ന് പറയുന്നത് നിങ്ങളുടെ പാരമ്പര്യ കാര്യങ്ങൾ തന്നെ ആയേക്കാം. അങ്ങനെ പാരമ്പര്യം കൊണ്ട് അകാല നര ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ഏതൊരു തരത്തിൽ ഉള്ള നരയും ആയിക്കോട്ടെ അത് വേരോടെ കറുപ്പിക്കാൻ ഉപ്പ് ഉപയോഗിച്ച് ഈ വിഡിയോയിൽ കാണുന്ന പോലെ ഒന്ന് ചെയ്തു നോക്കിയാൽ മാത്രം മതി. വീഡിയോ കണ്ടു നോക്കൂ.