മുടി തുട കഴിഞ്ഞ് വളരും സമ്പൂർണ്ണ ഔഷധ പോഷകക്കൂട്ട് മുടി തഴച്ചു വളരാൻ വളം…! മുടി കൊഴിച്ചിൽ ഇന്ന് എല്ലാ ആളുകൾക്കും ഒരുപോലെ അനുഭവപ്പെടുന്ന ഒരു കാര്യമായി മാറിയിരിക്കുക ആണ്. അത് കൊണ്ട് തന്നെ എത്ര നല്ല പോലെ മുടി ഉണ്ടായിരുന്ന ആളുകൾക്ക് പോലും മുടിയുടെ ഉള്ളു കുറഞ്ഞു കൊണ്ട് തീരെ മുടി ഇല്ലാത്ത ഒരു അവസ്ഥയിൽ എത്തുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ മുടി കൊഴിച്ചിൽ തടയുന്നതിനും മുടി തഴച്ചു വളരുന്നതിനും മുടിക്ക് ഏറ്റവും ഗുണകരമായ കറ്റാർ വാഴയും അതുപോലെ തന്നെ ഉലുവയും ചെയ്തു കൊണ്ട് അടിപൊളി ഒരു റെമഡി ഇതിലൂടെ കാണാം.
പലരും ഇത്തരത്തിൽ ഉള്ള മുടി കൊഴിച്ചിലും മറ്റും മാറി മുടി നല്ല പോലെ തഴച്ചു വളരുന്നതിന് പലരും ചെയ്യുന്ന ഒരു മാർഗം എന്ന് പറയുന്നത് കെമിക്കലുകളും മറ്റും അടങ്ങിയിട്ടുള്ള ഹെയർ ഓയിലുകളും മറ്റും വാങ്ങി കൊണ്ട് തലയിൽ തേയ്ക്കുക എന്നത്. എന്നാൽ അതൊക്കെ നിങ്ങളുടെ മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ നിങ്ങൾക്ക് വളരെ നാച്ചുറലായി ചെയ്യാൻ സാധിക്കുന്ന മുടി വലിയ രീതിയിൽ താഴ്ച്ചുവരുന്ന ഒരു ക്രീം ഇതിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ.