കാലിനടിയിൽ സവാള വെച്ച് ഇന്ന് രാത്രി ഉറങ്ങു. നാളെ രാവിലെ അറിയാം അത്ഭുതം…! സവാള എന്നത് നമ്മൾ മിക്ക്യ ആളുകളും വീട്ടിൽ പല തരത്തിൽ ഉള്ള കറികൾ ഉണ്ടാക്കുന്നതിനും മറ്റും ഉപയോഗിച്ച് വരുന്ന ഒരു പച്ചക്കറി തന്നെ ആണ്. അത്തരത്തിൽ ഉള്ള സവാള അരിഞ്ഞു കൊണ്ട് നമ്മുടെ കാലുകൾക്ക് ഇടയിൽ വയ്ക്കുക ആണ് എങ്കിൽ ഒരുപാട് ഗുണങ്ങൾ ആണ് നിങ്ങൾക്ക് ലഭിക്കുക. സൾഫർ, ആന്റി ഓക്സിഡന്റ്സ് എന്നിവയാൽ വളരെ അധികം സമ്പന്നം ആയ ഒന്ന് തന്നെ ആണ് സവാളകൾ… അത് കൊണ്ട് തന്നെ ഇത് നമ്മുടെ ശരീരത്തിന് വേണ്ട ഒട്ടനവധി കാര്യങ്ങൾ സംഭാവന ചെയ്യുന്നുണ്ട്.
ഇത് വഴി, ദന്ത ക്ഷയം, മൂത്ര സംബന്ധമായ തകരാറുകൾ, വിര, പ്രമേഹം എന്നിവ സുഖ പെടുത്തുന്നതിനു വേണ്ടി ഇത്തരത്തിൽ ഉള്ളിയുടെ ഔഷധം വളരെ അധികം സഹായകം ആയ ഒരു കാര്യം തന്നെ ആണ്. സൾഫർ, ഫോലൈറ്റ്, വിറ്റാമിന് സി, വിറ്റാമിന് ഡി, ബി സിക്സ്, കൂടാതെ ആന്റി ഓക്സിഡന്റ്സ് തുടങ്ങിയ മുടിയെ നല്ല രീതിയിൽ തന്നെ സമ്പുഷ്ടമാക്കുന്ന തരത്തിൽ ഉള്ള മൂലകങ്ങളുടെ ഒരു ശക്തി കേന്ദ്രം തന്നെ ആണ് ഉള്ളി എന്ന് പറയുന്നത്. അത് കൊണ്ട് അത്തരത്തിൽ ഉള്ള സവാള കാലിനടിയിൽ വെച്ച് ഇന്ന് രാത്രി ഉറങ്ങിയാൽ ഉള്ള ഗുണങ്ങൾ ഈ വീഡിയോ വഴി കാണാം.
https://youtu.be/GX73IKWDBiA