റോഡ് രണ്ടായി പിളർന്നപ്പോൾ (വീഡിയോ)

നിരവധി പ്രകൃതി ദുരന്തങ്ങളെ നേരിട്ടവരാണ് നമ്മൾ മലയാളികൾ. പ്രളയം, ഓക്കി, ഉരുൾ പൊട്ടൽ തുടങ്ങായി നിരവധി പ്രശനങ്ങൾ നമ്മുടെ കേരളത്തിന് ഉണ്ടാക്കിയത് വലിയ നഷ്ടങ്ങളാണ്. നിരവധി പേരുടെ ജീവൻ വരെ നഷ്ടപ്പെട്ട്.

എന്നാൽ ഇവിടെ ഇതാ അത്തരത്തിൽ ഒരു പ്രകൃതി ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. ഭൂമി രണ്ടായി പിളരുക എന്നൊക്കെ നമ്മൾ കേൾക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇവിടെ ഇതാ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത് അതാണ്. റോഡും, ഭൂമിയും രണ്ടായി പിളർന്നിരിക്കുകയാണ്. വീഡിയോ കണ്ടുനോക്കു.


We have faced many natural disasters. Many of the floods, oki and rubble have caused huge losses in our Kerala. Many lives have been lost. But here’s a natural disaster like that. We have only heard that the earth will be split in two. But here’s what really happened here. The road and the earth are split in two. Watch the video…
..