ലോകത്തെ ഞെട്ടിച്ച പ്രകൃതി ദുരന്തം (വീഡിയോ)

പ്രളയം, ഓക്കി തുടങ്ങി നിരവധി പ്രകൃതി ദുരന്തങ്ങളെ നേരിട്ടവരാണ് നമ്മൾ മലയാളികൾ. നമ്മൾ മനുഷ്യർ പ്രകൃതിയെ എത്രത്തോളം ചൂഷണം ചെയ്തിട്ടുണ്ടോ, അതിനെ അനുസരിച്ചാണ് പ്രകൃതി നമ്മൾ മനുഷ്യർക്ക് ശിക്ഷ നൽകുന്നത്. അതിൽ ചിലതാണ് നമ്മൾ മലയാളികൾ കഴിഞ്ഞ ഏതാനും നാളുകളിൽ അനുഭവിച്ചത്.

പ്രളയ കാലത്ത് ഉണ്ടായ ബുദ്ധിമുട്ടുകൾ എത്രത്തോളം ഉണ്ടായിരുന്നു എന്ന് നമ്മളിൽ പലർക്കും അറിയാം. നമ്മളിൽ പലരുടയും സ്വത്തുക്കളും, നിരവധി പേരുടെ ജീവനും എല്ലാം നഷ്ടപ്പെടുകയും ഉണ്ടായി. ഇവിടെ ഇതാ വാഹനങ്ങൾ പോകുന്നതിനിടെ റോഡ് ഉൾപ്പെടെ ഉള്ള ഭാഗങ്ങൾ തകർന്ന് ഭൂമി പിളർന്നിരിക്കുകയാണ്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ട്. അതിലെ ചില ഭാഗങ്ങൾ കണ്ടുനോക്കു.. വീഡിയോ

We have faced many natural disasters like flood, oki and many more. The extent to which we humans have exploited nature, nature punishes us humans. Some of them we have experienced in the last few days. Many of us know how much difficulties there were during the flood. Many of us lost our possessions, many lives. Here are the vehicles that have collapsed and split the earth, including the road, while the vehicles are on their way. We have seen many such incidents in many parts of the world. Look at some of the parts of it. Video