മുഖം വജ്രം പോലെ തിളങ്ങാൻ ഒരുപിടി ഉലുവയ്ക്കൊപ്പം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് തിളപ്പിക്കു….! നിങ്ങളുടെ മുഖത്തെ കറുത്ത പാടുകളും കുരുക്കളും ഒക്കെ മാറി മുഖം തിളങ്ങുന്നതിനു വേണ്ടിയുള്ള ഒരു അടിപൊളി വഴി ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. അതും നമ്മുടെ മുഖ കാന്തിക്ക് ഏറ്റവും ഉപയോഗപ്രദം ആയ മഞ്ഞളും അതുപോലെ തന്നെ ഔഷധങ്ങളിൽ ഔഷധമായ ഉലുവയും ഉപയോഗിച്ച് കൊണ്ട്. നമുക്ക് അറിയാം ഉലുവ എന്നത് വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള നല്ലൊരു ഔഷധം ആണ് എന്നത്. അത് കൊണ്ട് തന്നെ ഉലുവ ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിനും
ഒക്കെ ഉപരി ആയി പല തരത്തിൽ ഉള്ള ഔഷധങ്ങളും മരുന്നുകളും ഒക്കെ ഉണ്ടാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ ആണ് മഞ്ഞളും. ഇത് പല തരത്തിൽ ള്ള ഔഷധങ്ങൾ നിർമിക്കുന്നതിനും ശരീരത്തിൽ അടങ്ങിയിട്ടുള്ള വിഷം പുറം തള്ളുന്നതിനും ഒക്കെ സഹായകരം ആണ്. അത്തരത്തിൽ ഉള്ള മഞ്ഞളും ഉലുവയും ഈ വിഡിയോയിൽ പറയുന്ന പോലെ എടുത്തു തിളപ്പിച്ചു കൊണ്ട് ഇതിൽ പറയുന്ന ആ രീതിയിൽ തന്നെ ഉപയോഗിച്ച് നോക്കുക ആണ് എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മുഖം വജ്രം പോലെ തിളക്കം. വീഡിയോ കാണു.