2 തുള്ളി ഇത് രാത്രി മുഖത്തു പുരട്ടിയാൽ മുഖം സ്ഫടികം പോലെ ജ്വലിക്കും…! നിങ്ങളുടെ മുഖകാന്തി വർധിപ്പിക്കുന്നതിന് വേണ്ടി നിങ്ങൾ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട് എങ്കിലും നിങ്ങളക്ക് യാതൊരു തരത്തിൽ ഉള്ള മാറ്റങ്ങൾ ഒന്നും ഇല്ല എങ്കിൽ ഇതാ ഇത്തരത്തിൽ ഒരു അടിപൊളി ടിപ്പ് ഒന്ന് പരീക്ഷിച്ചു നോക്കിയാൽ മതി നിങ്ങളുടെ മുഖം വലിയ രീതിയിൽ തന്നെ വെട്ടി തിളങ്ങും. അതിനുള്ള അടിപൊളി വഴി ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. മുഖത്തിന്റെ ഭംഗി വർധിപ്പിക്കാനും മുഖത്തുള്ള കറുത്ത പാടുകളും കുരുക്കളും ഒക്കെ മാറ്റി എടുക്കുന്നതിനും ഒക്കെ പല ആളുകളും പല തരത്തിൽ ഉള്ള കാര്യങ്ങള ചെയ്യാറുണ്ട്.
അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന ഒരു കാര്യം എന്തെന്ന് വച്ച് കഴിഞ്ഞാൽ അത് കടയിൽ നിന്നും മറ്റും ലഭിക്കുന്ന പല തരത്തിൽ ഉള്ള ഫെയർനെസ് ക്രീമുകളും മറ്റും വാങ്ങി പ്രയോഗിക്കുക എന്നത് തന്നെ ആണ്. എന്നാൽ പലപ്പോഴും അത് എല്ലാ സമയത്തും നമ്മുടെ ചര്‍മത്തിന് നല്ലതായി തീരണമെന്നില്ല. പല സൈഡ് എഫക്ടിനും ഇടയാക്കിയേക്കാം. അത് കൊണ്ട് തന്നെ വളരെ നാച്ചുറലായി നിങ്ങളുടെ മുഖ കാന്തി വർധിപ്പിക്കാനുള്ള ഒരു അടിപൊളി ഇതിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.