വെറും രണ്ടു ഐറ്റംസ് മാത്രം മതി മുടി കറുപ്പിക്കാൻ…! നിങ്ങളുടെ മുടി കറുപ്പിക്കുന്നതിനു വളരെ അധികം ഗുണകരമായ സൈഡ് എഫ്ഫക്റ്റ് ഒന്നും തന്നെ വരാത്ത ഒരു നാച്ചുറൽ ഹെയർ കളർ ആണ് നിങ്ങളക്ക് ഇതിലൂടെ പരിചയപെടുവാൻ സാധിക്കുക. മുടി നര ഒരു പ്രായം കഴിഞ്ഞു കഴിഞ്ഞാൽ ആർക്കായാലും വരും. എന്നാൽ അതിനു മുന്നേ ചെറു പ്രായത്തിൽ തന്നെ നര വരുന്നത് അകാല നര എന്ന് തന്നെ ആണ് അതിനെ വിശേഷിപ്പിക്കുകൾ. ഇത്തരത്തിൽ അകാല നര ഉണ്ടാകുന്നതിന്റെ ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് തന്നെ പാരമ്പര്യത്തിന്റെ അടിസ്ഥാനം ആണ് എന്ന് പറയാം;
അത് പോലെ തന്നെ മുടിയുടെ കറുപ്പിന് ആവശ്യമായ രീതിയിൽ ഉള്ള ഹോര്‍മോണുകളുടെ കുറവും ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുനനത്തിനു കാരണം ആകുന്നുണ്ട്. ഇത്തരം പ്രശ്നഗ്നൽ ഒക്കെ മാറ്റി മുടി കറുപ്പിക്കുന്നതിനു മിക്യ ആളുകളും കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഹെയർ ഡൈ ആണ് പരീക്ഷിക്കാറുള്ളത്. എന്നാൽ ഇവിടെ അത് പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. അത് കൊണ്ട് തന്നെ യാതൊരു തരത്തിൽ ഉളള സൈഡ് എഫക്റ്റും ഇല്ലാതെ നിങ്ങൾക്ക് മുടി കറുപ്പിക്കാനുള്ള അടിപൊളി വഴി ഈ വീഡിയോ വഴി കാണാം.