മുടി കൊഴിഞ്ഞു കഷണ്ടിയായ വർക്കും നെറ്റി കയറിയവർക്കും പുതിയ മുടി വളരാൻ സഹായിക്കുന്ന ഹെയർ പാക്ക്…! മുടി എന്ന് പറയുന്നത് എല്ലാ ആളുകളുടെയും സൗദ്യര്യത്തിന്റെ ഒരു ലക്ഷണം തന്നെ ആണ്. നിങ്ങൾ എത്ര വെളുത്തു തുടുത്തു സുന്ദരൻ ആണ് എന്ന് പറഞ്ഞാലും നിങ്ങളുടെ തലയിൽ മുടി ഇല്ല എന്ന് പറഞ്ഞാൽ അതൊക്കെ വെറും പാഴ് സൗന്ദര്യം ആയി പോകുന്നതിനു കാരണം ആയേക്കാം. അത് കൊണ്ട് തന്നെ ഒരു ആളുടെ സൗധര്യത്തിന്റെ കാര്യത്തിൽ മുടിയുടെ പങ്ക് എന്ന് പറയുന്നത് വളരെ അധികം വലുതാണ് എന്ന് തന്നെ നമുക്ക് പറയാൻ ആയി സാധിക്കും.
എന്നാൽ മുടി കൊഴിച്ചിൽ എന്നത് ഇന്നത്തെ കാലത്തു കൂടുതൽ ആളുകളെയും ബാധിക്കുന്ന ഒരു പ്രശനം ആയി മാറിയിരിക്കുക ആണ്. കൊഴിഞ്ഞ സ്ഥാനത്തു തീരെ മുടി കിളിർത്തു വരാത്തത് കാരണം അവിടെ കഷണ്ടി രൂപ പെടുന്നതിനും മുടിയുടെ ഉള്ളു കുറയുന്നതിനും ഒക്കെ കാരണം ആകുന്നുണ്ട്. എന്നാൽ ഇതുവരെ കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചില്ല എന്നോർത്ത് വിഷമിച്ചിരിക്കുന്നവർ ആണ് നിങ്ങൾ എങ്കിൽ ഇതാ വളരെ നാച്ചുറൽ ആയി കഷണ്ടിയായ വർക്കും നെറ്റി കയറിയവർക്കും പുതിയ മുടി വളരാൻ സഹായിക്കുന്ന ഹെയർ പാക്ക് ഉണ്ടാകുന്ന വിധം ഈ വീഡിയോ വഴി കാണാം.