മുടി കൊഴിഞ്ഞു കഷണ്ടിയായ വർക്കും നെറ്റി കയറിയവർക്കും പുതിയ മുടി വളരാൻ സഹായിക്കുന്ന ഹെയർ പാക്ക്…! അതും നമ്മുടെ വീടുകളിൽ തന്നെ ഉള്ള വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഉള്ളിയും വെളുത്തുള്ളിയും ഒക്കെ മുടിയുടെ സംരക്ഷണത്തിന്റെ ഏറ്റവും വലിയ മരുന്ന് എന്ന് സൂചിപ്പിക്കുന്ന ചെമ്മരത്തിയുടെ ഇലയും ഉപയോഗിച്ച് കൊണ്ട് ഒരു അടിപൊളി ഹെയർ പാക്ക് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കും. ഇന്ന് ഒരുപാട് പേർക്ക് അനുഭവപ്പെടുന്ന ഒരു വലിയ പ്രശ്നമായി തീർന്നിരിക്കുകയാണ് മുടികൊഴിച്ചിൽ. നമ്മൾ എത്രയൊക്കെ എങ്ങനെയൊക്കെ സൂക്ഷിച്ചാലും നമ്മുടെ മുടി കൊഴിയുന്നത് പിടിച്ചുനിർത്താൻ സാധിക്കാറില്ല എന്ന് തന്നെ പറയാം.
ഇങ്ങനെ മുടി കൊഴിഞ്ഞു ആ കൊഴിഞ്ഞ സ്ഥാനത്തു വീണ്ടും ഒരു മുടി പോലും വരാതെ അവിടെ കഷണ്ടി രൂപപ്പെടാനും ഇടയാവുന്നുണ്ട്. ആദ്യം ആദ്യം ഒക്കെ ഇത്തരത്തിൽ മുടി കൊഴിഞ്ഞു കൊണ്ട് നെറ്റി ആയിരിക്കും കയറി വരുക. പിണ്ടി അത് കൂടുതൽ ആയി കഷണ്ടി രൂപപെടുന്നതിനും ഒക്കെ കാരണം ആകും. ഇത്തരത്തിൽ മുടി കൊഴിഞ്ഞു കഷണ്ടിയായ വർക്കും നെറ്റി കയറിയവർക്കും പുതിയ മുടി വളരാൻ സഹായിക്കുന്ന വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള ഒരു ഹെയർ പാക്ക് നിങ്ങൾക് ഈ വീഡിയോ വഴി കാണാം.