ഒരു ചിലവും ഇല്ലാതെ പ്രകൃതിതത്വ മായ ഈ ഷാമ്പു നിങ്ങളുട വീട്ടിലും ഉണ്ടാക്കാം..!

ഒരു ചിലവും ഇല്ലാതെ പ്രകൃതിതത്വ മായ ഈ ഷാമ്പു നിങ്ങളുട വീട്ടിലും ഉണ്ടാക്കാം..! പണ്ട് കാലങ്ങളിൽ നമ്മൾ ഇന്ന് ഉപയോഗിച്ചിരുന്ന പല തരത്തിലും മണത്തിലും ഉള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഷാംപൂ കൾക്ക് ഒക്കെ മുന്നേ നമ്മുടെ മുത്തശ്ശിമാർ അതിനു പകരം ആയി ഉപയോഗിച്ചിരുന്ന ഒന്നായിഉർന്നു താളികൾ. തളികളിൽ ഏറ്റവും പ്രശസ്തമായ ഒന്ന് എന്ന് പറയുന്നത് ചെമ്പരത്തി താളി തന്നെ ആണ്. ചെമ്പരത്തിയുടെ ഇലയും പൂവും എല്ലാം ചതയ്ച്ചരച്ചു കൊണ്ട് കുറച്ചു വെള്ളവും ചേർത്ത് തലയിൽ പുരട്ടി കുളിക്കുന്ന ശീലം പണ്ടുള്ളവർക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവർക്ക് മുടിയും ധാരാളമായി ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ പല തരത്തിൽ ഉള്ള കമ്പനികളും പല നിറത്തിലും മണത്തിലും ഒക്കെ ആയി ഷാംപൂ വിപണിയിൽ ഇറക്കുന്നത് കൊണ്ട് തന്നെ എല്ലാ ആളുകളും ഇത്തരത്തിൽ കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഷാംപൂ ഉപയോഗിക്കാൻ തുടങ്ങി. അത് കൊണ്ട് തന്നെ ഇപ്പോൾ ഉള്ള ആളുകളുടെ മുടി നല്ല രീതിയിൽ കൊഴിഞ്ഞു പോകുന്നതിനും കാരണം ആയി. എന്നാൽ ഇനി അത്തരത്തിൽ ഒരു പ്രശനവും ഇല്ലാതെ തന്നെ നിങ്ങളക്ക് നിങ്ങളുടെ മുടി തഴച്ചു വളർത്തുന്നതിന് വേണ്ടി ഉള്ള ഷാംപൂ വീട്ടിൽ തന്നെ ഉണ്ടാക്കാം. നാച്ചുറൽ ആയി. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *