ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കും നാട്ടുമരുന്ന്…! കൊളസ്ട്രോൾ എന്നത് ഇന്ന് പ്രായമായ ആളുകൾക്കും അത് പോലെ തന്നെ ചെറുപ്പർക്ക് ഇടയിലും ഒക്കെ ആയി ധാരാളം കണ്ടു വരുന്ന ഒരു അസുഗം ആയി മാറിയിരിക്കുക ആണ്. പണ്ട് കാലങ്ങളിൽ ഇത് പ്രായം ആയ ആളുകളിൽ മാത്രം ആയിരുന്നു കണ്ടു വന്നിരുന്നത് എന്നാൽ ഇപ്പോൾ സ്ഥിതട്ടി അതല്ല. ഇത് ഇന്നത്തെ ചിട്ടയില്ലാത്ത ജീവിത ശൈലി കൊണ്ട് എല്ലാ ആളുകളുടെയും ജീവിതത്തിൽ ഇടിച്ചു കയറി വരുന്ന ആറു വില്ലൻ ആയി മാറിയിരിക്കുക ആണ് എന്ന് തന്നെ പറയാൻ സാധിക്കു. അത്തരത്തിൽ വലിയ ഒരു രോഗാവസ്ഥ പോലെ ആയിരിക്കുക ആണ് കൊളസ്ട്രോൾ എന്നത്.
കൊളസ്ട്രോൾ വന്നു കഴിഞ്ഞാൽ ഒരുപാട് തരത്തിൽ ഉളള രോഗങ്ങൾ ഉണ്ടാകുന്നതിനു കാരണം ആയേക്കാം. അതിൽ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ട ഒരു അസുഗം ആണ് ഹൃദയ ആഘാതം എന്നത്. ഇത് വന്നു കഴിഞ്ഞാൽ ചിലപ്പോൾ മരം സംഭവിക്കുന്നതിനു വരെ കാരണം ആയേക്കാം. അത് കൊണ്ട് തന്നെ നിങ്ങൾട്ട് ശരീരത്തിൽ എത്രയൊക്ക ആവശ്യമില്ലാത്ത അളവിൽ കൊഴുപ് അടിഞ്ഞു കൂടിയിട്ടുണ്ടോ അതെല്ലാം പെട്ടന്ന് തന്നെ അലിയിച്ചു കളയുന്നതിനുള്ള് അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.