നേർച്ചക്കിടെ ഇടഞ്ഞ ആനയെ വെടി വെച്ച് കൊന്നപ്പോൾ….! ആനകൾ പിടയുന്ന സന്ദർഭങ്ങളിൽ കൂടുതലും ആന പ്രകോപിതൻ ആകുവാൻ കാരണം, ഒരു ആന ഇടഞ്ഞു എന്ന് കേട്ടാൽ തന്നെ ആനയ്ക്ക് ചുറ്റും കൂടുന്ന ആളുകൾ തന്നെ ആണ്. അത്തരത്തിൽ ആളുകൾ ചുറ്റും കൂടി നിന്ന് ബഹളം ഉണ്ടാകുന്നതും നിലവിളിക്കുന്നതും ഒക്കെ ഒരു പക്ഷെ ആനയ്ക്ക് കൂടുതൽ ക്ഷുഭിതൻ ആകാനുള്ള അവസരം തന്നെ ആണ് ഉണ്ടാക്കി കൊടുക്കുന്നത്. എത്രയൊക്ക മാറി നിൽക്കുവാൻ പറഞ്ഞാലും ആന ഇടയുന്നത് കണ്ടു നിൽക്കുവാൻ വരുന്നവർ അത് ചെവി കൊള്ളാത്തതു കാരണം കൂടുതൽ അപകടങ്ങൾ വരുത്തി വയ്ക്കുന്നതിന് ഇടയാവുന്നുണ്ട്.
അത്തരത്തിൽ അന പാപ്പന്റെ അഭ്യർത്ഥന മാനിക്കാതെ ചുട്ടു കൂടിയ ആളുകൾ കാരണം പിടിച്ചു കെട്ടാനാവാതെ ഒടുവിൽ വടി ഉതിർത്തു കൊലപ്പെടുത്തിയ ഒരു ആന ആയിരുന്നു താലി ദേവസ്വം നീലകണ്ഠൻ എന്ന കൊമ്പൻ. പറയുംഗ്‌ബോൾ വളരെ അധികം ശാന്തൻ ആയിരുന്ന ആന അടുത്തുള്ള ആളുകൾക്ക് വളരെ അധികം അടുപ്പം ആയിരുന്നു നീലകണ്ഠനോട് ഭക്ഷണം നല്കുന്നതിനോടൊന്നും ഒരു കുഴപ്പവും ഇല്ലാത്ത അവനു അവിടെ ഉള്ള സ്ത്രീകൾ ഉൾപ്പടെ ഉള്ളവർക്ക് പ്രിയപ്പെട്ടവൻ തന്നെ ആയിരുന്നു എന്ന് വേണം പറയുവാൻ. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.