ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന കടങ്കഥ കേട്ടാൽ തന്നെ എല്ലാവര്ക്കും അറിയാവും അത് നെല്ലിക്ക ആണെന്ന്. നെല്ലിക്ക സാധാരണയായി എല്ലാവര്ക്കും ഇഷ്ട്ടമുള്ളതും അതിലേറെ ഒരുപാട് ഔഷധ ഗുണമുള്ളതും എല്ലാവരും കഴിക്കുന്ന ഒരു സാധനം കൂടെ ആണ്. ഇത് ഉപ്പിലിട്ടതും അച്ചാർ ആക്കിയുമെല്ലാം കഴിക്കാറുണ്ട്. ഇത് എന്നും നിങ്ങൾ കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ നെല്ലിക്കയിൽ നിന്നും ലഭിക്കുന്നുണ്ട്.
സാധാരണയായി കണ്ണിന്റെ കാഴ്ചയ്ക്കും, മുടിക്കും ഒക്കെ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ് മാത്രമല്ല ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുവാനും നെഞ്ചേരിച്ചിൽ കുറയ്ക്കുവാനും, ഹൈ ഷുഗർ ഉള്ളവർക്കുമെല്ലാം ഇത് വലിയൊരു ഉത്തമ ഔഷധം കൂടെ ആണ്. എന്നാൽ ഇത് നിങ്ങൾ ദിവസവും രണ്ടെണ്ണത്തിൽ കൂടുതൽ കഴിച്ചൽ ഉണ്ടാകുന്ന സൈഡ് എഫ്ഫക്റ്റ് നെ പറ്റി ആരും ബോധവാർ അല്ല. അതുകൊണ്ടുതന്നെ ഇത് എന്നതിൽ കൂടുതൽ കഴിച്ചാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന പാർശ്വഫലങ്ങളെ പറ്റി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കണ്ടു മനസിലാക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
First, the riddle of kakaand then sweetness is known to everyone that it is a mla. Amla is usually a favorite and more medicinal property, with a thing that everyone eats. It’s salted and pickled. If you eat it every day, you get many benefits from amla.
It is usually good for eye sight and hair, but it is also a great medicine for people with high sugar to reduce bad cholesterol, reduce nectic skin and high sugar. But this is not a matter of anyone aware of the side effect that you have eating more than two a day. So if you eat more than this, you will see the side effects that occur in your body through this video. Watch the video for that.