നല്ലപോലെ മെലിയണം എന്നുള്ളവർ ഇത് ചെയ്താൽമതി…! തടി എല്ലാവര്ക്കും ഒരു ബാധ്യത ആയി തീരുന്ന ഒരു കാര്യം തന്നെ ആണ്. അതിനു കാരണം എന്ന് പറയുന്നഹ്റ് തടി കൂടുതന്നത് കൊണ്ട് നമുക്ക് വിഷമുള്ള ഭക്ഷണം കഴിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയും അതുപോലെ തന്നെ ഇഷ്ടമുള്ള ഷേപ്പ് ഇൽ ഉള്ള വസ്ത്രങ്ങൾ ഒന്നും വാങ്ങി ധരിക്കാൻ സാധിക്കാത്ത അവസ്ഥയും ഒക്കെ ഉണ്ടാകുന്നുണ്ട്. എന്നാൽ അത്തരത്തിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിങ്ങളുടെ എത്രവലിയ പൊണ്ണത്തടിയും എളുപ്പം കുറച്ചു കൊണ്ട് മെലിയാണ് ഉള്ള അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കും.
പൊതുവെ തടി കുറയ്ക്കുന്നതിന് വേണ്ടി എല്ലാവരും സജ്ജസ്റ് ചെയ്യുന്ന ഒന്നാണ് വ്യായാമം ചെയ്യുക എന്നതും അതുപോലെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതും ഒക്കെ. എന്നാൽ കൂടുതൽ ആളുകൾക്കും വ്യായാമം ചെയ്യുക എന്ന് പറയുന്നത് സമയ നഷ്ടവും മടിയും ഒക്കെ ആയി കണക്കാക്കുന്ന അവസ്ഥ ആണ്. അങ്ങനെ ഉള്ള ആളുകൾ ആണോ നിങ്ങൾക് എങ്കിൽ നമ്മുടെ വീട്ടിൽ തന്നെ ഉള്ള മല്ലിയും അതുപോലെ ഏലക്കായും ഒക്കെ ചേർത്ത് കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.