രാവിലെ ചെയ്യുന്ന ഈ ചെറിയ ശീലങ്ങൾ ഒന്നുമാറ്റിനോക്കൂ…!

പലരും പറയുന്നത് കേട്ടിട്ടുണ്ട് ഇന്ന് രാവിലെ മുതൽ തന്നെ മൂഡ് ശരിയല്ല, രാവിലെ എഴുന്നേറ്റ മുതൽ ഉള്ള മൂഡ് എല്ലാം പോയി മൊത്തത്തിൽ നിരാശയും മടിയുമെല്ലാം കലർന്ന അവസ്ഥയാണ്. എന്ത് ചെയ്യുമ്പോഴും ഒരു ശ്രദ്ധയും ജോലിയിൽ ആയാലും മറ്റുകാര്യങ്ങളിൽ ആയാൽ പോലും കേന്ദ്രികരിക്കാൻ സാധിക്കുന്നില്ല എന്നൊക്കെ. അങ്ങനെ ഉള്ള ആളാണ് നിങ്ങൾ എങ്കിൽ രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ചെയ്യാൻ പാടില്ലാത്ത ഈ പറയുന്ന കാര്യങ്ങൾ ഒന്ന് മാറ്റിയെടുത്തത് മാത്രം മതി. ഇത് ചെയ്യുന്നത് മൂലം നിങ്ങളുടെ എല്ലാം മൂഡും ശരിയായി നിങ്ങൾക്ക് ആ ദിവസം മുഴുവനും സന്തോഷത്തോടെ ഇരിക്കാനും സാധിക്കുന്നതാണ്.

നമ്മൾ പൊതുവെ രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ചെയ്യുന്ന ഏറ്റവും ചെയ്യാൻ പാടില്ലാത്തതും പൊട്ട ശീലങ്ങളിൽ ഒന്നും ആണ് മൊബൈൽ ഫോൺ എടുത്ത് വാട്സാപ്പ് ഫേസ് ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളും മറ്റും എല്ലാം നോക്കിയിരിക്കുന്നത്. ഇത് നിങ്ങളുടെ കണ്ണിനു എന്നപോലെ അന്നത്തെ ദിവസത്തെ മൊത്തം ബാധിക്കുമെന്ന് ആരും തന്നെ ബോധവാന്മാരല്ല. ഇത് മാത്രമല്ല നിങ്ങൾ രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ചെയ്യാൻ പാടില്ലാത്ത ഇതുപോലുള്ള വളരെയധികം പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.