ഒരു ദിവസത്തില്‍ എത്ര കറുപ്പായിരുന്നാലും വെളുക്കും ഒരേ ഒരു തവണ ധാരാളം

സുന്ദരിയാകാൻ ബ്യൂട്ടി പാർലറിൽ പോയി പണം കളയേണ്ട. അല്പം തേൻ ഉപയോഗിച്ച് ചെയ്യാം സൗന്ദര്യ സംരക്ഷണം. തേൻ ഉപയോഗിച്ച് നിങ്ങൾക്കും ചെയ്യാം
ചർമ്മം ആരോഗ്യമുള്ളതും തിളക്കമുള്ളതും കഴിയുന്നത്ര കുറ്റമറ്റതുമായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അനാരോഗ്യകരമായ ഭക്ഷണക്രമം, പരിസര മലിനീകരണം, രാസ അധിഷ്ഠിത ഉൽ‌പന്നങ്ങൾ എന്നിവയെല്ലാം ഈ ദിവസങ്ങളിൽ നമ്മുടെ ചർമ്മ അവസ്ഥകളിൽ മോശം ദുഷ്ഫലങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈയൊരു കാരണം കൊണ്ട് തന്നെ നമ്മൾ പലരും ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതുമായ ചർമ്മസ്ഥിതി നേടിയെടുക്കുക എന്നത് പ്രയാസകരമായ കാര്യമായി മാറുന്നു. മുഖക്കുരു, കറുത്ത പാടുകൾ, നേർത്ത വരകൾ,

 

 

ചുളിവുകൾ, എണ്ണമയം തുടങ്ങി മുഖ ചർമ്മത്തെ സംബന്ധിച്ച പ്രശ്നങ്ങളുടെ പട്ടിക നീളുകയാണ്.എന്നാൽ നമ്മളുടെ വീട്ടിൽ നിന്നും ലഭിക്കുന വസ്തുക്കൾ വെച്ചുകൊണ്ട് തന്നെ നമ്മൾക്ക് നമ്മളുടെ ശരീരസൗന്ദര്യം വർദ്ധിപ്പിക്കാം എന്നാൽ അതിൽ പ്രധാനമായ ഒന്നാണ് തക്കാളി , ദിവസവും മുഖത്തു തേച്ചാൽ വളരെ അതികം ഗുണങ്ങൾ ആണ് ഉള്ളത് എന്നാൽ അവയുടെ ഗുണങ്ങൾ ഏതാണ്ടെതെല്ലാം എന്നു കണ്ടു നോക്കുക കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *