ഹാർട്ട് അറ്റാക്ക് ഇനി വരില്ല

നെഞ്ചിടിപ്പ് കൂടാൻ പല കാരണങ്ങളുണ്ട്. വളരെ ചെറിയ കാര്യങ്ങൾ തൊട്ടു മരണം വരെ സംഭവിക്കാൻ സാധ്യത ഉള്ള കാരണങ്ങൾ വരെ ഉണ്ട്.ദേഷ്യം വരുമ്പോൾഭയം തോന്നുമ്പോൾ,തെറ്റ് ചെയ്യുമ്പോൾ, ഉത്കണ്ഠയുണ്ടാകുമ്പോൾ,വേദന ഉള്ളപ്പോൾ,പനി ഉള്ളപ്പോൾ- ഒരു സെൽഷ്യസ് ചൂടു കൂടുമ്പോൾ ഹൃദയമിടിപ്പ് ഏതാണ്ട് ഇരുപതു തവണ കൂടുന്നു.ഹൃദ്യമിടിപ്പിൽ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിർജലീകരണം ഉണ്ടെങ്കിൽ അല്ലെങ്കിൽ ശരീരത്തിൽ ഉപ്പിന്റെ തോത് അസന്തുലനം ഉണ്ടാകുകയാണെങ്കിൽ,രക്തസമ്മർദ്ദം വ്യതിയാനം വരുമ്പോൾ,കോഫി, നിക്കോട്ടിൻ ഒത്തിരി ഉപയോഗിക്കുന്നവർക്ക്‌,ജന്മസിദ്ധമായ ഹൃദയരോഗങ്ങൾ,തൈറോയ്ഡ് അസുഖമുണ്ടെങ്കിൽ,ഓക്സിജൻ ശരീരത്തിൽ കുറയുമ്പോൾ,ഹാർട്ട് അറ്റാക്ക് വരുമ്പോൾശരീരത്തിൽ വലിയ തോതിൽ ഇൻഫെക്ഷൻ വരുമ്പോൾ.ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ ആയും വരാം.

നടക്കുമ്പോഴോ കയറ്റം കയറുമ്പോഴോ നെഞ്ചിനു വേദനയോ ഭാരമോ തോന്നുകയാണെങ്കിൽ അത് ഹൃദ്രോഗത്തിന്റെ ലക്ഷണം ആകാൻ സാധ്യത ഉണ്ട്∙കണ്ണിൽ ഇരുട്ടു കയറുക, ബോധക്ഷയം സംഭവിക്കുക, വളരെ വേഗത്തിലുള്ള നെഞ്ചിടിപ്പ് എന്നീ ലക്ഷണങ്ങൾ ചിലപ്പോൾ ഹൃദയസ്തംഭനത്തിന്റെ മുന്നോടിയായി കാണാറുണ്ട്.ഇത്തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തുന്നത് ഉചിതം ആയിരിക്കും.

There are many reasons to smile. There are reasons why very small things can happen until death.When you feel scared when you’re angry, make a mistake, have anxiety, have pain, have a fever- when a Celsius heats up, the heart rate increases about twenty times.Things to look out for when it’s heartbeat if there’s dehydration or if salt levels are imbalanced in the body, when blood pressure changes, coffee and nicotine are used a lot, innate heart diseases, If you have a thyroid illness, oxygen is reduced in the body, when there is a heart attack, there is a large amount of infection in the body.

Leave a Reply

Your email address will not be published.