ഇനി ഇതൊന്നും ആരും പറഞ്ഞു തന്നില്ല അറിഞ്ഞില്ല എന്ന് പറയരുത് ജീവിതം ഒന്നേ ഉള്ളു…! ജീവിതത്തിൽ ഒരു തവണ എങ്കിലും ദുഃഖങ്ങൾ അനുഭവിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകാത്തില്ല. ചിലർക്ക് ഒക്കെ ഇത്തരത്തിൽ എന്തെന്കിയിലും തരത്തിൽ ഉള്ള വിഷമം വിഷാദമോ ഒക്കെ വന്നു കഴിഞ്ഞാൽ അത് പെട്ടന്ന് തന്നെ മാറി, ജീവിതത്തിൽ ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് താമസകൾക്ക് ചിരിക്കാനും മറ്റും എല്ലാം സാധിക്കും. എന്നാൽ മറ്റു ചിലർക്ക് അനഗ്നെ അല്ല എന്ന് വേണം പറയാൻ. ആ ദുഃഖത്തിൽ നിന്നും ഒരിക്കൽ പോലും തിരിച്ചു ഒരു സന്ദോഷത്തിലേക്ക് മടങ്ങി എതാൻ സാധിക്കാത്തവർ.
അത്തരത്തിൽ ഉള്ള ആളുകൾക്ക് ഇപ്പോഴും ഒരു മൂകത ഉണ്ടായിരിക്കും. ഇവർക്ക് ഒരു കാര്യത്തിലും ഇന്റെരെസ്റ്റ് ഇല്ലാതെ ഒരു അടച്ചിട്ട റൂമിൽ ഒറ്റയ്ക്ക് ഇരിക്കാൻ ഒക്കെ തോന്നണിപോകും. ഡിപ്രെഷൻ എന്നാണ് അതിനു പേര് ചാർത്തിയിട്ടുള്ളത്. ഇന്ന് കൂടുതൽ ചെറുപ്പക്കാരും അനുഭവിച്ചു വരുന്ന ഒന്ന് തന്നെ ആണ് ഇത്തരത്തിൽ ഡിപ്രെഷൻ അഥവാ വിഷാദം എന്ന രോഗം. എന്നാൽ ഇത് വന്നു കഴിഞ്ഞാൽ അത് മാറ്റി എടുക്കാൻ ഉള്ള കുറച്ചു വഴികൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.