പെർഫ്യൂം ഇല്ലാതെ ഇനി കക്ഷത്തിലെ ദുർഗന്ധം മാറ്റാം…! നമ്മൾ മിക്ക്യ ആളുകളും പെർഫ്യൂം ഉപയോഗിക്കുന്ന ആളുകൾ ആണ്. എന്നാൽ എത്ര ഒക്കെ വില കൂടിയ പെർഫ്യൂം അടിച്ചിട്ടും നിങ്ങളുടെ കക്ഷത്തു നിന്നും ഉള്ള ദുർഗന്ധം കൂടുതൽ നേരം കഴിയും തോറും മരുന്നില്ല എന്ന് ഉണ്ടെങ്കിൽ ഇതാ ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ കാണാം. നമ്മുടെ ശരീരത്തിലെ വിയർപ്പു മൂലം ഉണ്ടാകുന്ന ദുർഗന്ധം ഇല്ലാതെ ആക്കാൻ പൊതുവെ എല്ലാവരും ചെയ്യാറുള്ളത് ബോഡി സ്പ്രൈ ഉപയോഗിക്കുക എന്നുള്ളതാണ്. എന്നാൽ അത് അധിക നേരത്തേക്കൊന്നും നില നിൽക്കാറില്ല.
അത് നിങ്ങൾ ഏതൊരു കമ്പനിയുടെ സ്പ്രൈ വാങ്ങി അടിച്ചു കഴിഞ്ഞാലും ഇത് തന്നെ ആണ് അവസ്ഥ. മാത്രമല്ല നമ്മുടെ കക്ഷം ഇടുങ്ങിയ ഭാഗം ആയതു കൊണ്ട് തന്നെ വിയർത്തു കഴിഞ്ഞാൽ ഒന്ന് കൈ ഉയർത്താൻ പോലും പറ്റാത്ത വിധത്തിൽ അതിൽ നിന്നും ദുർഗന്ധം വന്നു കൊണ്ടേ ഇരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ കക്ഷത്തു നിന്നും ഉണ്ടാകുന്ന വിയർപ്പ് മൂലം ഉള്ള ദുർഗന്ധം അകറ്റാൻ ഒരു അടിപൊളി വഴി ഇതിലൂടെ കാണാം. അതും ഒരു പെർഫ്യൂം ഉം ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ. വീഡിയോ കണ്ടു നോക്കൂ.