ഭീകരമായി തെറ്റായിപ്പോയ ആണവ പരീക്ഷണങ്ങൾ….!

ഭീകരമായി തെറ്റായിപ്പോയ ആണവ പരീക്ഷണങ്ങൾ….! ഹിരോഷിമ നാഗസാക്കിയെ കുറിച്ച് എല്ലാവരും കേട്ടിട്ടുള്ള ഒരു കാര്യം തന്നെ ആണ്. ലോകം ഇന്നും നടുങ്ങി നിലക്കുന്ന ഒരു ആണവ പരീക്ഷണം തന്നെ ആയിരുന്നു അത്. ലോകത് ആദ്യമായി ആറ്റംബോബ് പരീക്ഷിച്ച ഒരു സ്ഥലം ആണ് ഹിരോഷിമ. 1945 ഓഗസ്റ്റ് ആറിന് ആയിരുന്നു ഇത്തരത്തിൽ ജനങ്ങൾക്ക് നേരെ ആറ്റംബോംബ് ആക്രമണം അമേരിക്ക നടത്തിയത്. ഇതിനുള്ള കാരണം രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനെ കീഴ്പെടുത്തുന്നതിനു വേണ്ടി അമേരിക്ക സ്വീകരിച്ച മനുഷ്യത്വ ഹത്യമായ അവസാനത്തെ ഒരു മാർഗം തന്നെ ആയിരുന്നു അണുബോംബ് ആക്രമണം.

ലിറ്റിൽ ബോയ് എന്ന് പേരിട്ട ആ ബോംബ് വിക്ഷേപണത്തിൽ ഏകശേഷം ഹിരോഷിമ നഗരത്തെ പൂർണമായും നശിപ്പിച്ചു എന്ന് തന്നെ പറയാം. അതിൽ ഒരു ലക്ഷത്തി നാല്പത്തിനായിരത്തോളം ആളുകൾ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇപ്പോഴും ആ വിക്ഷേപണത്തിന് റേഡിയേഷൻ അവരെ വേട്ടയാടിക്കൊണ്ടിരിക്കുക ആണ്. അത്തരത്തിൽ ഓരോ രാജ്യങ്ങളും പണ്ട് കാലത്ത് നടത്തി പിന്നീട് അത് വലിയ ദുരന്തത്തിലേക്ക് നയിച്ച ആണവ പരീക്ഷണങ്ങളുടെ വളരെ അധികം ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *