നട്ട് ഉണ്ടാകുന്നത് കണ്ടിട്ടുണ്ടോ ? (വീഡിയോ)

നമ്മൾ ഉപയോഗിക്കുന്ന ഓരോ ഉപകരണത്തിലും ഉണ്ടായിരിക്കുന്ന ഒരു ഭാഗമാണ് നട്ട്. ബൈക്ക്, കാർ, മാറ്റ് എന്ത് ഉപകരണങ്ങൾക്കും അത്യാവശ്യമായ ഒന്നാണ് നട്ട്.

പല സ്ഥലങ്ങളിലും പല വലിപ്പത്തിലും പല മെറ്റീരിയലുകൾ കൊണ്ട് നിർമിച്ച നട്ട് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അത് എങ്ങിനെയാണ് നിമിക്കുന്നത് എന്ന് പലർക്കും അറിയില്ല . ഇവിടെ ഇതാ നട്ട് നിമിക്കുന്ന ഓരോ ഘട്ടം ഘട്ടമായി കണ്ടുനോക്കു.. ഇത്തരത്തിൽ വ്യത്യസ്തതകൾ നിറഞ്ഞ നിരവധി ഉപകരണങ്ങൾ നിമിക്കുന്ന വീഡിയോ കണ്ടുനോക്കു..

The nut is a part of every device we use. The nut is essential for any devices such as bike, car and matte. In many places, we have seen nut made of many materials in many sizes. But many people don’t know how it’s done. Here’s a step-by-step look at the nut. Watch a video of a number of different devices.

Leave a Reply

Your email address will not be published.