ഒഡിഷയിലെ ഒരു ഗ്രാമത്തിൽ നിന്നും പിടികൂടിയ മൂർഖൻ പാമ്പ്

ലോകത്തിൽ ഏറ്റവും കൂടുതൽ അപകടകാരിയായ ജീവികളിൽ ഒന്നാണ് പാമ്പ്, നമ്മുടെ നാട്ടിൽ വ്യത്യസ്ത ഇനത്തിൽ പെട്ടതും, വിഷം ഉള്ളതും, ഇല്ലാത്തതുമാണ് നിരവധി പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്, വർഷത്തിൽ ഒരു തവണ എങ്കിലും പാമ്പിന്റെ കടിയേറ്റ് മരണം സംഭവിച്ച വാർത്തകളും മാധ്യമങ്ങളിലൂടെ നമ്മൾ കേൾക്കുന്നതാണ്. വാവ സുരേഷിനെ പോലെ ഉള്ള പാമ്പിനെ പിടികൂടുന്നവരുടെ സഹായം ഉള്ളതുകൊണ്ട് നിരവധി പേരുടെ ജീവൻ രക്ഷിക്കാനും സാധിച്ചിട്ടുണ്ട്.

പണ്ട് കാലങ്ങളെ അപേക്ഷിച്ച്, ഇപ്പോൾ പാമ്പ് കടി ഏറ്റ് സംഭവിക്കുന്ന അപകടങ്ങൾ വളരെ കുറവാണ്. ഇവിടെ ഇതാ ഒരു ഗ്രാമത്തിൽ നിന്നും അതി സാഹസികമായി ഉഗ്ര വിഷം ഉള്ള പാമ്പിനെ പിടികൂടുന്നത് കണ്ടോ.. സംഭവം നടക്കുന്നത് ഒഡിഷയിലാണ് . പാമ്പിനെ പിടികൂടുന്നത് വാവ സുരേഷിനെ പോലെ പാമ്പുകളെ വളരെ നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു വ്യക്തിയാണ്. ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനായി ഇത്തരത്തിൽ പാമ്പുകളെ പിടികൂടുന്ന വ്യക്തികൾ ഉള്ളത്കൊണ്ട് സാധിക്കുന്നുണ്ട്. വീഡിയോ കണ്ടുനോക്കു.. ഇതുപോലെ പാമ്പുകളെ സ്വന്തമായി പിടികൂടാനായി ആരും ശ്രമിക്കരുത്. അപകടമാണ്..

Rescuing Snakes for a village in Odisha, The largest cobra ever seen. watch the video..

Leave a Reply

Your email address will not be published. Required fields are marked *