മുട്ട മതി കഫക്കെട്ടിൻ്റെ അടിവേരിളക്കാൻ

നമ്മൾക്ക് പലർക്കും വരുന്ന ഒരു പ്രധാന പ്രശനം ആണ് കഫക്കെട്ട് , തൊണ്ടയിൽ ഉണ്ടാവുന്ന ഈ അസുഖം വളരെ വേഗത്തിൽ ചികിൽസിച്ചില്ലെങ്കിൽ മറ്റു പല അസുഖഗങ്ങൾക്കും വഴിവെക്കുന്നു , ചുമയും കഫക്കെട്ടും കാരണം തൊണ്ടവേദനയും അനുഭവിച്ചവർ ആണ് നമ്മളിൽ പലരും ,തണുപ്പ് കാലത്തു കൂടുതൽ ആവുന്ന കഫക്കെട്ടും ചുമയും പെട്ടാണ് ഒന്നും മാറില്ല , പലതരത്തിൽ ഉള്ള മരുന്നുകൾ കഴിച്ചിട്ടും പൂർണമായാ ഒരു ഫലം ഇല്ലാതെ വരും . തണുത്ത ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതിലൂടെയും നമ്മൾക്ക് തൊണ്ടവേദനയും കഫക്കെട്ടും അനുഭവപ്പെടാം . എന്നാൽ നമ്മൾ പലപ്പോളും ചുട്ട്‌വെള്ളം ആണ് കൂടുതൽ ആയി കടിക്കാറുള്ളത് .തൊണ്ട വേദന കാരണം നമ്മുടെ ശബ്ദത്തിൽ വരെ മാറ്റം സംഭവിക്കാം സാധ്യത ഉണ്ട് .

 

 

തൊണ്ട വേദന വന്നാൽ വളെരെ വേഗത്തിൽ ആശ്വാസം ലഭിക്കുന ഔഷധ ഗുണം ഉള്ള ധാരാളം മരുന്നുകൾ ആണ് നമ്മൾക്ക് ഇടയിൽ ഉള്ളത് , എന്നാൽ കഫക്കെട്ട് വന്നാൽ മുട്ട കഴിക്കാൻ പാടില്ല എന്നാണ് പറയാറുള്ളത് എന്നാൽ ഇവിടെ കഫക്കെട്ട് വന്നാൽ കോഴിമുട്ട കഴിച്ചാൽ ആണ് വളരെ വേഗത്തി കഫക്കെട്ട് മാറ്റിയെടുക്കാൻ കഴിയും , പച്ചമുട്ടയിൽ ഈ പറയുന്ന്ന കാര്യങ്ങൾ ഇട്ടു കഴിച്ചാൽ നമ്മൾക്ക് പൂർണ ആശ്വാസം തന്നെ ലഭിക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *