ഓഫ് റോഡിങ്ങിനിടെ കാറിന് സംഭവിച്ചത് കണ്ടോ..! (വീഡിയോ)

ഓരോ ദിവസവും റോഡിലൂടെ പോകുന്നത് ലക്ഷ കണക്കിനെ കാറുകളാണ്. പല കമ്പനിയുടെ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കാറുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നമ്മൾ അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന കാറുകളിൽ ഒന്നാണ് ഓഫ് റോഡ് ചെയ്യുന്ന കാറുകൾ.

സാധാരണ റോഡിലൂടെ പോകുന്ന വാഹങ്ങളിൽ നിന്നും ഒരുപാട് വ്യത്യാസം ഉള്ള ഭീമൻ ചക്രങ്ങൾ ഉള്ള കാറുകളാണ് ഓഫ് റോഡ് കാറുകൾ. മറ്റു പല സവിശേഷതകളും ഇത്തരം വാഹനങ്ങൾക്ക് ഉണ്ട്. ഓഫ് റോഡ് വാഹങ്ങളുടെ മത്സര ഓട്ടത്തിനിടെ സംഭവിച്ച ചില സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- Lakhs of cars go on the road every day. We have seen cars used by many companies for many purposes. But off-road cars are one of the rarest cars we rarely see. Off-road cars are cars with giant wheels that are very different from the vehicles that go on the regular road. There are many other features of such vehicles. Some of the incidents that took place during the race run of off-road vehicles are now making waves on social media.