മാർകെറ്റിൽ പെടക്കണ മീനിന്റെ ഉള്ളിൽ നിന്നും വന്നത് കണ്ടാൽ ഞെട്ടും

വിപണിയിൽ പഴകിയ മീനുകൾ വിൽപനക്കെത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. രണ്ടാഴ്ചക്കിടെ ജില്ലയിൽനിന്ന് 205 കിലോ പഴകിയ മിനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. എന്നാൽ ചില മീനുകൾ പഴകിയാലും പെട്ടാണ് തന്നെ തിരിച്ചറിയുകയില്ല , എന്നാൽ അങ്ങിനെ ധാരാളം ആളുകളെ ആണ് ഇന്ന് മീൻ വിൽക്കുന്ന ആളുകൾ പറ്റിച്ചിരിക്കാന് , എന്നാൽ ഇങ്ങനെ ഉള്ള മീനുകൾ കഴിച്ചാൽ നമ്മുടെ ശരീരത്തിന് ദോഷം തന്നെ ആണ് ,

 

കേടുവരാതെ ഇരിക്കാൻ ഉഉള്ള പല മരുന്നുകളും അതിൽ ചേർത്തിട്ടുണ്ടാവും എന്നാൽ അവ ആണ് നമ്മുടെ ശരീരത്തിന് വളരെ അതികം ബുദ്ധിമുട്ടു ഇണ്ടാക്കുന്നത് , എന്നാൽ ഇവിടെ മാർക്കറ്റിൽ നിന്നും മീൻ വേടിച്ചു വീട്ടിൽ വന്നു നോക്കിയപ്പോൾ കണ്ട കാഴ്ച ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ വന്നത് , മീനിന്റെ ഉള്ളിൽ നിന്നും പുഴു വരുന്ന വീഡിയോ ആണ് ഇത് , കേടുവന്ന മീനുകൾ ആണ് നല്ല മീൻ എന്നു പറഞ്ഞു ഇപ്പോളും നിരവധി ആളുകൾ വിൽക്കുന്നത് എന്നാൽ ഇവയെ ഒന്നും അത്ര പെട്ടാണ് മനസിലാക്കാൻ കഴിയുകയില്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.