ഒരാഴ്ചകൊണ്ട് നിങ്ങൾക്കും കറുത്ത ഇടതൂർന്ന മുടി സ്വന്തമാക്കാം.

നമ്മൾ ശരീര സൗന്ദര്യത്തിൽ ഏറ്റവുമധികം പ്രാധാന്യം നൽകുന്ന ഒന്നാണ് മുടി. പലരുടെയും മുടിയുടെ ഘടന വ്യത്യാസമുണ്ട്. ചിലർക്ക് സ്ട്രൈറ്റ് ആയിട്ടുള്ള മുടി ആണേൽ ചിലർക്ക് വേവിയായതും കേർളിയായതും ഒക്കെ ആവാം. അതെല്ലാം ഒരോരുത്തരുടെ ജനിതക ഘടകങ്ങൾ ആവാം. ഒരു സാധാരണ മനുഷ്യന്റെ തലയിൽ ഒന്നുമുതൽ ഒന്നര ലക്ഷം വരെ മുടിയിഴകൾ ഉണ്ട്. ഈ മുടിയിഴകൾ നമ്മളുടെ ശരീരത്തിൽ നിന്നും പുറത്തു വന്നുകഴിഞ്ഞാൽ പിന്നെ അതിനു ജീവൻ ഉണ്ടാവില്ല.

അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടിയുടെ സൗന്ദര്യം അതായത് മുടികൊഴിച്ചിൽ തടയുന്നതിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ നമ്മൾ ചെയ്യുന്നുണ്ട്. പലതരത്തിലുള്ള ഓയിലുകളും, ഹെയർ ക്രീമുകളുമൊക്കെ. എന്നാൽ അതൊന്നും നമുക്ക് വേണ്ടവിധത്തിലുള്ള ഫലം ലഭിക്കാറുമില്ല. നിങ്ങളുടെ മുടികൊഴിച്ചിൽ ഉള്ളയിടത് ഈ വിഡിയോയിൽ കാണുന്നതുപോലെ ഇത് പുരട്ടുകയാണേൽ വളരെ കുറച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് കറുത്തതും ഇടതൂർന്നതുമായ മുടി ലഭിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.