ഇനി നിങ്ങൾക്ക് രോഗങ്ങൾ ഒന്നും വരില്ല, ആരോഗ്യത്തോടെ ജീവിക്കാം

ആരോഗ്യമുള്ള ശരീരം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് ഇപ്പോള്‍ ഈ മഹാമാരിക്കാലത്ത് ഇമ്മ്യൂണിറ്റി പവര്‍ എല്ലാം നിലനിര്‍ത്തി ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരുമുണ്ട്. ആരോഗ്യമുള്ള ശരീരം നമ്മുടെ മനസ്സിനും ആരോഗ്യം നല്‍കുന്നു എന്നാണ് പറയുക. നല്ല ഭക്ഷണവും നല്ല ജീവിത രീതിയും, വ്യായാമവും നല്ല ആരോഗ്യമുള്ള ശരീരം നല്‍കുന്നു.

എന്തിനാണ് ആരോഗ്യമുള്ള ശരീരം വേണമെന്ന് നമ്മള്‍ ഓരോരുത്തരം ആഗ്രഹിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തില്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവായിരിക്കും എന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രതിരോധ ശേഷി ശരീരം ആര്‍ജ്ജിച്ചെടുക്കാന്‍ വേണ്ടി നമ്മുക്ക് ചില പൊടി കൈകള്‍ ചെയ്യാനാകും. അത്തരത്തില്‍ ഒന്നാണ് ഇന്നത്തെ വീഡിയോയില്‍ പറയുന്നത്.

ആരോഗ്യ സംരക്ഷണത്തിന് ഉത്തമമായ ഒന്നാണ് വലിയുള്ളി അഥവാ സബോള. സബോളയില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ അവ കഴിക്കുന്നതിലൂടെ നമ്മുക്കും ലഭിക്കുന്നു. അത് കഴിക്കുന്നതിലൂടെ മുടി സംബന്ധമായ അസുഖങ്ങള്‍, അത്‌പോലെ തന്നെ വേദന മാറാന്‍ എല്ലാം സഹായിക്കുന്നു. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- There will be no one who does not want a healthy body. Especially now, during this pandemic, there are people who maintain immunity power and pay more attention to their health. It is said that a healthy body also gives health to our mind. Good food, a good way of life, and exercise provide a healthy body. Why do we each want a healthy body? It is that there is a low risk of diseases in a healthy body. But we can do some dust to get the body to fight diseases like this. That’s what’s said in today’s video.

Leave a Reply

Your email address will not be published.