ഒരിക്കൽ എങ്കിലും ബൈക്ക് ഓടിച്ചിട്ടുള്ളവർ ഇത് കാണാതെ പോകല്ലേ… (വീഡിയോ)

ഓരോ ദിവസവും റോഡിലൂടെ പോകുന്ന പോകുന്നത് ലക്ഷ കണക്കിനെ വാഹങ്ങളാണ്. വാഹങ്ങളുടെ ഇന്നത്തെ പോലെ തന്നെ വാഹന അപകടങ്ങളും നിരവധിയാണ്. ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് ഇരു ചക്രങ്ങ വാഹനങ്ങളിലാണ്. ചെറിയ അശ്രദ്ധ കൊണ്ട് ജീവൻ നഷ്ടപെടുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.

റോഡിലെ നിയമങ്ങൾ പാലിച്ചാലും ചില റോഡുകളുടെ അവസ്ഥ ശോചനീയമാണ്. അപകടകരമായ രീതിയിൽ ഉള്ള റോഡുകളും അപകടനകൾക്ക് കാരണമാകാറുണ്ട്. ഹെൽമെറ്റ് വച്ചിട്ടും, ബൈക്ക് യാത്രികന് സംഭവിച്ചത് കണ്ടോ. ചെറിയ അശ്രദ്ധ. എതിരെ വന്ന വാഹനം ഇടിച്ചു. പിനീട് സംഭവിച്ചത് കണ്ടോ. വീഡിയോ


English Summary:- Lakhs of vehicles go on the road every day. Vehicle accidents are as numerous as they are today. Most accidents occur in two-wheelers. There are many situations where lives are lost due to minor negligence.

The condition of some roads is deplorable even if the rules of the road are followed. Dangerous roads can also cause accidents. In spite of wearing a helmet, you see what happened to the biker. A little carelessness. The vehicle coming from the opposite direction was hit. Look what happened next.

Leave a Reply

Your email address will not be published. Required fields are marked *