ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഈ 70 വയസ്സുകാരനെ ആരും കാണാതെ പോകല്ലേ..

നമ്മൾ എല്ലാവരും കഷ്ടപ്പെട്ട പണി എടുക്കുന്നത് നല്ല ആഹാരവും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ലഭിക്കാനായിട്ടാണ്. എന്നാൽ അതെ സമയം ഇന്നത്തെ യുവ തലമുറയിൽ പണി എടുക്കാൻ മടി കാണിക്കുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട്.

മാതാപിതാക്കൾ കഷ്ടപ്പെടുന്ന പണം കൊണ്ട് ജീവിക്കാൻ ആഗ്രഹിക്കുന്നവർ, അത്തരക്കാർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി 70 വയസ്സുള്ള ഈ മനുഷ്യൻ കഷ്ടപ്പെടുന്ന കാഴ്ച.. ഇതുപോലെ കഷ്ടപ്പെടുന്ന ഒരുപാട് പേർ നമ്മുക്ക് ചുറ്റും ഉണ്ട്. ഇവരെ ആരും അറിയാതെ പോകല്ലേ…

English Summary:- We all work hard to get good food and better living conditions. But at the same time there is a section of people in today’s young generation who are reluctant to take up work. For those who want to live with the money their parents are struggling with, such people are definitely a must-see. The sight of this 70-year-old man struggling for an early meal. There are so many people around us who are suffering like this. Don’t let anyone know them…

Leave a Reply

Your email address will not be published.