ഒട്ടക പക്ഷികളുടെ ഓട്ടമത്സരം… ആരായിരിക്കും ഒന്നാമൻ… (വീഡിയോ)

കായിക മേളകളിലെ പ്രധാനപ്പെട്ട ഒന്നാണ് ഓട്ട മത്സരം. ഏറ്റവും വേഗത്തിൽ ഓടി ആദ്യം എത്തുന്നവനായിരിക്കും വിജയി. വ്യത്യസ്ത രീതിയിൽ ഉള്ള ഓട്ട മത്സരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരം മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ നിരവധി കായിക താരങ്ങളും ഉണ്ട്.

എന്നാൽ ഇവിടെ ഇതാ ഒട്ടക പക്ഷികളെ മത്സരിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. തമിഴ് നാട്ടിൽ ജെല്ലിക്കെട്ട് പോലെ ഉള്ള വിനോദങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ രസകരമായ ഒന്ന് തന്നെയാണ് ഈ മത്സരവും.. വീഡിയോ കണ്ടുനോക്കു.. ആരാണ് വിജയി എന്ന് അറിയാം..


English Summary:- Running competition is one of the most important sporting events. The winner will be the one who runs the fastest and comes first. We have seen different types of running competitions. There are also many sportspersons who have won first place in such competitions.

But here’s a video of the camel birds competing which is now going viral on social media. In Tamil Nadu, we have seen entertainment like Jallikattu. This competition is one such interesting on

Leave a Reply

Your email address will not be published.