ഒട്ടകം പ്രസവിക്കുന്ന അപൂർവ കാഴ്ച.. (വീഡിയോ)

മരുഭൂമിയിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് ഒട്ടകം. ഗൾഫിൽ പോകുന്ന മലയാളികൾ ഒരിക്കൽ എങ്കിലും ഒട്ടകത്തെ നേരിൽ കണ്ടിട്ടുണ്ടാകും. ഗൾഫിൽ മാത്രമല്ല നമ്മുടെ ഇന്ത്യയിലും ഉണ്ട് ഒട്ടകങ്ങൾ. നല്ല നീളവും, വലിപ്പവും ഉള്ള ജീവിയാണ് ഒട്ടകം. അക്രമകാരി അല്ല എന്നതുകൊണ്ടുതന്നെ മെരുക്കി എടുക്കാൻ എളുപ്പമാണ്.

ചരക്ക് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനായി പലപ്പോഴും ഒട്ടകങ്ങളെ ഉപയോഗിക്കാരും ഉണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്ന ഒന്നാണ് ഒട്ടകം പ്രസവിക്കുന്ന കാഴ്ച. മറ്റു പല ജീവികളും പ്രസവിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും. ഇവിടെ ഇതാ അതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ച. വീഡിയോ കണ്ടുനോക്കു.

English Summary:- A camel is a very common creature found in the desert. Malayalees going to the Gulf must have seen the camel at least once in person. Camels are not only in the Gulf but also in our India. A camel is a creature of good length and size. It’s easy to tame because you’re not violent. Camels are often used to transport goods from one place to another. The sight of a camel giving birth is one of the things that is now making waves on social media.

Leave a Reply

Your email address will not be published.