ഓട്ടോറിക്ഷ മരിച്ചിട്ട് കാള.. നാട്ടുകാർക്ക് ഭീഷണിയായി മാറിയപ്പോൾ..(വീഡിയോ)

നടുറോഡിൽ കന്നുകാലികൾ അലഞ്ഞുതിരിയുന്ന കാഴ്ച നമ്മുടെ നാട്ടിലെ മിക്ക നഗരങ്ങളിലും കാണാൻ സാധിക്കുന്ന ഒന്നാണ്. ഉടമസ്ഥർ ഇല്ലാത്ത നിരവത്തി കന്നുകാലികൾ ഇന്ന് നഗരപ്രദേശങ്ങളിൽ ഉണ്ട്. നിരവധി അപകടനകൾക്കും ഇത്തരം ജീവികൾ കാരണമാകാറുണ്ട്.

ഇവിടെ ഇതാ രണ്ട് കാളകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് കണ്ടോ. ഓട്ടോറിക്ഷ കുത്തി മരിച്ചിട്ടിരിക്കുകയാണ്. ഇരുവരും ഏറ്റുമുട്ടാനുള്ള ഒരു സ്ഥലമായി ഓട്ടോറിക്ഷയെ മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇനി ആർക്കും ഇങ്ങനെ ഒന്നും ഉണ്ടാകാതിരിക്കട്ടെ. അപകടകാരികളായ ഇത്തരം ജീവികൾ നിരവധി നമ്മുടെ നഗരങ്ങളിലും ഉണ്ട്. വീഡിയോ കണ്ടുനോക്കു

English Summary:- The sight of cattle roaming in the middle of the road is something that can be seen in most of the cities of our country. There are niravathi cattle in urban areas today which do not have owners. Such organisms are also responsible for many hazards.

Here’s what happened when two bulls clashed with each other. The auto-rickshaw was stabbed to death. The autorickshaw was turned into a place for the two to clash. Visuals of the incident are going viral on social media. Don’t let anything like this happen to anyone again. There are many such dangerous creatures in our cities as well.

Leave a Reply

Your email address will not be published.