ചെമ്മരിയാടിന്റെ രോമം അളവിൽകൂടുതലായപ്പോൾ…!

ചെമ്മരിയാടിന്റെ രോമം അളവിൽകൂടുതലായപ്പോൾ…! കൂടുതലും കിഴക്കൻ മേഖലകളിലെ തണുപ്പിനെ പ്രതിരോധിക്കാൻ ആയി ഉപയോഗിച്ച് വരുന്ന ഒരു ഉത്പന്നം ആണ് കംബിളി. ഇത്തരത്തിൽ കംബിളി എന്ന വസ്തു വേര്തിരിച്ചെടുക്കുന്നതായി ഉപയോഗ പെടുത്തുന്ന ഒരു മൃഗം ആണ് ചെമരി ആടുകൾ. എല്ലാവര്ക്കും ആട് എന്ന ജീവിയെ വളരെയധികം ഇഷ്ടമാണ്. ഇതിന്റെ ഭംഗിയേറിയ ശരീരവും ശാന്തസ്വഭാവവുമെല്ലാം ആണ് ആടിനെ മറ്റുള്ള വളർത്തുമൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അതിൽ ഏറ്റവും ഭംഗിയുള്ളതും ചെമ്മരിയാടുകൾക്ക് തന്നെ ആണ്.

ഇവയെ മറ്റുള്ള ആടുകളെ വളർത്തുന്ന പോലെ പാലിനും ഇറച്ചിക്കും വേണ്ടി വളർത്തി വരുന്നത് വളരെ അധികം കുറവാണു എന്ന് തന്നെ പറയാം. മറ്റുള്ള ആടുകളിൽ ഉണ്ടാകുന്നതു പോലെ ഉള്ള പാലിനും ഇറച്ചിക്കും ഒന്നും അതികം ഗുണങ്ങൾ ഇല്ലാത്തവ ആണ് ഇത്. ഇതിന്റ പുറത്തുണ്ടാകുന്ന വളരെ അധികം തിങ്ങി നിറഞ്ഞു വളരുന്ന രോമത്തിനു തന്നെ ആണ് ഇവിടെ പ്രസക്തി. അത് വളർന്നു വരും തോറും അതിന്റെ പുറത്തു നിന്നും വെട്ടി മറ്റും. എന്നാൽ ഇവിടെ അത്തരത്തിൽ ഒരു ചെമരി ആടിന്റെ രോമം സമയത് വെട്ടാത്തതിനെ തുടർന്ന് ദേഹം മൊത്തം രോമം വളരുകയും പിന്നീട് അത് വെട്ടാൻ നോക്കുന്നതിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണാം.