വെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് ചരക്ക് വാഹനം വരെ ഒഴുകി പോയി

വെള്ളപൊക്കത്തിന്റെയും, പ്രകൃതി ദുരന്തങ്ങളുടെയും വ്യത്യസ്ത ഭാവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. 2018 കാലഘട്ടം മുതൽ നമ്മൾ മലയാളികൾ നിരവധി ദുരിതങ്ങളും ദുരന്തങ്ങളും നേരിട്ടിട്ടും ഉണ്ട്. എന്നാൽ ഇവിടെ ഇതാ നമ്മൾ കേരളത്തിൽ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ച..

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ വെള്ളത്തിന്റെ കുത്തോഴുക്ക്, ചരക്ക് കയറ്റിവന്ന വാഹനം വരെ ഒഴുകി പോകുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ലോകത്തിലെ തന്നെ നമ്മളിൽ പലരും ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഉള്ള അപ്പൂർവ ദൃശ്യങ്ങൾ.. വീഡിയോ കണ്ടുനോക്കു.

English Summary:- We have seen different expressions of white ness and natural disasters. Since 2018, we have faced many hardships and disasters. But here’s a completely different view from what we’ve seen in Kerala. The sight of the world’s most dangerous water pouring in and drifting up to the vehicle carrying the cargo is now going viral on social media. The up-to-date scenes that many of us in the world have never seen before… Watch the video

Leave a Reply

Your email address will not be published. Required fields are marked *