പാപ്പാൻ അറിയാതെ ആനവാൽ പറിച്ചവന് പണികിട്ടി, ഇനി മേലാൽ ഇങ്ങനെ ചെയ്യില്ല

പണ്ടുകാലം മുതലേ ആന വാലിനെ കുറിച്ച് നിരവധി കഥകൾ മുത്തശ്ശിമാരും, മുത്തശ്ശന്മാരും പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ടാകും. ആനവാൽ മോതിരം കയ്യിൽ ഉണ്ടെങ്കിൽ നല്ല ധൈര്യം ഉണ്ടാകും എന്നിങ്ങനെ നിരവധി കടകൾ ഉണ്ട്.

അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ആന വാലിനായി പാപ്പാൻ മാരോട് ചോദിക്കുന്നതും കാണാം. എന്നാൽ ഇവിടെ ഇതാ പാപ്പാൻ അറിയാതെ ആനവാൽ പറിച്ചവന് സംഭവിച്ചത് കണ്ടോ. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വീഡിയോ. ആന പ്രേമികളായ സുഹൃത്തുകളിലേക്ക് എത്തിക്കു..


English Summary:- You must have heard many stories told about elephant tails by grandparents and grandparents since time immemorial. There are many shops where you will have good courage if you have an elephant’s ring in hand.

Hence, from small children to adults, we can also be seen asking the papans for an elephant tail. But here’s what happened to the man who plucked the elephant’s tail unknowingly. The video became a sensation on social media.

Leave a Reply

Your email address will not be published. Required fields are marked *