പാറ്റയെ തുരത്താൻ ഇനി പഞ്ചസാരമതി

പാറ്റ അഥവാ കോക്രോച് മിക്ക്യ ആളുകളുടെയും വീടുകളിൽ വളരെയധികം പ്രശനം സൃഷ്ടിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ അടുക്കളയിലെ സിങ്ക്, കട്ടിലിന്റെയോ മേശയുടെയോ എന്നിങ്ങനെ അടഞ്ഞു ഇടുങ്ങിയ ഭാഗങ്ങളിലാണ് കാണാറുള്ളത്. അതുകൊണ്ടുതന്നെ ഇവയെ കണ്ടുപിടിക്കാൻ എളുപ്പമല്ല. മാത്രമല്ല ഇത് നമ്മുടെ വസ്ത്രങ്ങൾക്കിടയിൽ വന്നിരുന്ന് വസ്ത്രം തിന്നു ഓട്ടയാക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

പാറ്റ നമ്മുടെ അടുക്കളയിലെ പാത്രത്തിലും മറ്റു ഭക്ഷണസാധനങ്ങളും വന്നിരിക്കാറുണ്ട്. എന്നാൽ ഇതൊന്നും അറിയാതെ നമ്മൾ ആ പത്രങ്ങൾ ഉപയോഗിച്ചു ഭക്ഷണം കഴിക്കുന്നത് ഫുഡ് പോയ്സൺ വരുന്നതിനു ഇടയാക്കുന്നു. പാറ്റ ശല്യം ഒഴിവാക്കാൻ വേണ്ടി പലതരത്തിലുള്ള വഴികളും നമ്മൾ നോക്കാറുണ്ട്. പാറ്റ ഗുളികയും ഹിറ്റ് സ്പ്രേയുമൊക്കെ എന്നാൽ ഇതിന്റെ ഉപയോഗമെല്ലാം പാറ്റയ്ക്കെന്നപോലെ നമ്മുക്കും വളരെയേറെ ദോഷങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇത്തരം കെമിക്കലുകൾ ഇനി ഉപയോഗിക്കാതെ തന്നെ നിങ്ങളുടെ വീട്ടിൽ തന്നെ എന്നും ഉപയോഗിക്കുന്ന പഞ്ചസാര ഉപയോഗിച്ച് ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്താൽ വീട്ടിലുള്ള പാറ്റകൾ കൂട്ടത്തോടെ ചത്തുപോകും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Moth or cocrock mica is a very problematic problem in the homes of people. It is found in the narrow parts of our kitchen, such as a sink, bed or table. So it’s not easy to find them. And we’ve seen it come in between our clothes and eat our clothes.

The moth sits in our kitchen and other food. But we use those newspapers to eat without knowing this, which causes food poisonto come. We try different ways to avoid moth bother. Moth pills and hit sprays, but its use is as bad for us as moths. But if you use sugar in your home without using these chemicals, you will die in groups. Watch this video for that.