കഴുത്ത് വേദന , ഇടുപ്പ് വേദന,മുതുക് വേദന മുളങ്കാൽ വേദന എന്നന്നേകുമായി നേരെയാകും..!

കഴുത്ത് വേദന , ഇടുപ്പ് വേദന,മുതുക് വേദന മുളങ്കാൽ വേദന എന്നന്നേകുമായി നേരെയാകും..! നിങ്ങളുടെ ശരീരത്തിൽ ഏത് തരത്തിലുള്ള വേദനയും വന്നു കഴിഞ്ഞാൽ വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. അത് മാത്രമല്ല അത്തരത്തിൽ ഉള്ള വേദനകൾ മാറ്റിയെടുക്കുനന്തിന് വേണ്ടി ഒരുപാട് പണം ചിലവാക്കി കൊണ്ട് ട്രീട്മെന്റുകളും മറ്റും നടത്തി ഒരു ബലവും കാണാതെ പോയിട്ടും ഉണ്ടാകും. അത്തരത്തിൽ നിങ്ങൾക്ക് ഉണ്ടാകുന്ന കഴുത്തു വേദനയും അതുപോലെ തന്നെ ഇടുപ്പ് വേദനയും മുതുകു വേദനയും എല്ലാം എളുപ്പം മാറ്റുന്നതിനുള്ള നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു ഔഷധം നിങ്ങൾക്ക് ഇതിലൂടെ അറിയാം.

അതിനായി ആദ്യം തന്നെ നിങ്ങൾ എടുക്കേണ്ടത് കുറച്ചു നല്ലെണ്ണ ആണ്. നമ്മുടെ ശരീരത്തിന് ഒരുപാട് അതികം ഗുണം പ്രധാനം ചെയ്യുന്ന ഒരു എണ്ണയാണ് നല്ലെണ്ണ. അതിലേക്ക് ഏത് അസുഖത്തിനും മറുമരുന്ന് എന്ന നിലയിലുള്ള മഞ്ഞൾ പൊടിയും അതുപോലെ തന്നെ രണ്ടു കഴണം ഇഞ്ചിയും തൊലി കളഞ്ഞു ഇടുക. അത് നല്ലപോലെ ഇളക്കിയ ശേഷം ഒരു പാൻ ചൂടാക്കി അതിൽക്കെ ഒഴിച്ച് നല്ല പോലെ തിളയ്പ്പിക്കുക. അങ്ങനെ ചെയ്യുകയാണ് എങ്കിൽ നല്ല ബലം ലഭിക്കും. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *