ഇത് കഴിച്ചാല്‍ ശരീര വേദന ക്ഷീണം എന്നിവ ജീവിതത്തില്‍ ഉണ്ടാവില്ല

ഇത് കഴിച്ചാൽ ശരീര വേദന ക്ഷീണം എന്നിവ ജീവിതത്തിൽ ഉണ്ടാവില്ല….! ശരീര വേദനയും ക്ഷീണവും ഒക്കെ പെട്ടന്ന് തന്നെ മാറ്റിയെടുക്കുന്നതിനു വേണ്ടി ഒരു അടിപൊളി ജ്യൂസ് ആണ് നിങ്ങൾക്ക് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇത് ശരീര വേദനയും ക്ഷീണവും ഒക്കെ പിന്നെ നിങ്ങളുടെ ജീവിതത്തിൽ തന്നെ ഉണ്ടാകില്ല. ശരീര വേദന വന്നു കഴിഞ്ഞാൽ നമുക്ക് നടക്കാനോ ഇരിക്കാനോ ഒന്ന് കിടക്കാനോ പോലും പറ്റാത്ത ഒരു അവസ്ഥ വന്നേക്കാം. അത് അനുഭവപ്പെടുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുക്ക് ചുറ്റും ഉണ്ട്.

 

അത് ചിലപ്പോൾ നിങ്ങൾ തന്നെ ആണ് എങ്കിൽ ഇതാ ശരീര വേദനയോട് ഒപ്പം ക്ഷീണവയും മാറ്റി എടുക്കാനുള്ള വിദ്യ. ആദ്യം നിങ്ങൾ ഒരു ഗ്ലാസ് പൽ എടുക്കണം. പിന്നീട് നമ്മുടെ ശരീരത്തിന് ആവശ്യമായ രീതിയിൽ പ്രൊറ്റീനും മറ്റും പ്രധാനം ചെയ്യുന്ന ഡ്രൈ ഫ്രൂട്ടുകൾ ആയ ഉണക്ക മുന്തിരിയും അതുപോലെ തന്നെ ബദാമും അതോടൊപ്പം നമ്മൾ കറിക്കായി ഉപയോഗിക്കുന്ന കുമ്പളത്തിന്റെ ആരും ഉപയോഗിക്കാതെ കളയുന്ന കുരു ഉണക്കി ചെറുതായി കൈ കൊണ്ട് പൊടിച്ചു ചൂട് പാലിലേക്ക് ഇട്ടതിനു ശേഷം നല്ലപോലെ ഇളക്കി കുടിക്കുക. നിങ്ങളുടെ ക്ഷീണവും അതുപോലെ തന്നെ എല്ലാത്തരത്തിലും ഉള്ള വേദനകളും പമ്പകടക്കും.

https://youtu.be/KoY-As-JMbE

 

Leave a Reply

Your email address will not be published. Required fields are marked *