പാമ്പിന്റെ പുറത്തെ സ്കിൻ ഉരിയുന്ന അപൂർവകാഴ്ച (വീഡിയോ)

ഈ ലോകത്തു ഏറ്റവും കൂടുതൽ ഉള്ള വിഷമുള്ള ഇഴജന്തുക്കളിൽ ഒന്നാണ് പാമ്പ്. പാമ്പ് വളരെ അപകടകാരിയും ആരെയും കൊല്ലാൻ അത്രയ്ക്കും ശേഷിയുള്ള വിഷം ഉള്ള ഒരു ജീവികൂടെ ആണ്. സാധാരണ ഈ ഭൂമിയിൽ ഒരുപാട് തരത്തിലുള്ള പല വകബേധത്തിലുള്ള പാമ്പുകളും ഉണ്ട്. എല്ലാം മനുസ്യനായാലും മറ്റു ജീവികൾക്കായാലും വളരെയധികം അപകടം സൃഷ്ടിക്കും.

സാധാരണയായി അണലി, മൂർഖൻ, ചേര, ശങ്കുവരയൻ എന്നീ പാമ്പുകളെ ഒക്കെ ആണ് നമ്മുടെ വീടിന്റെ പരിസരങ്ങളിലും മറ്റും കാണാറുള്ളത്. മാത്രമല്ല പല സന്ദർഭങ്ങളിലും ഇവയുടെ പുറം ഭാഗത്തുള്ള സ്കിൻ ഉറ ഊരി പല പറമ്പുകളിലും പരിസരങ്ങളിലും കിടക്കുന്നതായി നമ്മൾ കാണാൻ ഇടയുണ്ടായിട്ടുണ്ടാകും. സാധാരണ പാമ്പുകളുടെ സ്കിന്നുകൾ ഒരു സമയമാകുമ്പോൾ തനിയെ അത് നീക്കംചെയ്യുകയും പിന്നീട് അതിനുള്ളിലുള്ള തിരുക്കമാർന്ന സ്കിൻ ഉപയോഗിച്ചായിരിക്കും ഇവ പിന്നീട് ജീവിക്കുക. ഇങ്ങനെ ഊരിമാറ്റുന്ന പാമ്പിന്റെ ഉറകൾ നമ്മൾ പലയിടങ്ങളിലേയും കണ്ടിട്ടുണ്ടെങ്കിലും ഇത് അറിയുന്നത് നേരിട്ടുകണ്ടിട്ടുണ്ടാകില്ല. എന്നാൽ ഈ വിഡിയോയിൽ അത്തരമൊരു അപൂർവ കാഴ്ച കാണാൻ സാധിക്കുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

The snake is one of the most poisonous creatures in the world. The snake is a very dangerous and poisonous creature that can kill anyone. There are many different types of snakes on earth. Everything is very dangerous for manusya or other creatures.

Usually, we see vipers, cobras, chera and sanguvariyan in our houses and around. And on many occasions we have seen the skin on the outer side of the skin lying in and around the fields. The skins of ordinary snakes are removed automatically when they are at a time and then live with the inserted skin inside. We have seen the snake’s streams in different places, but we have never seen it in person. But in this video, one can see such a rare sight. Watch the video for that.

Leave a Reply

Your email address will not be published.