കഷ്ണമായ മലംപാമ്പിന്റെ ശരീരം തനിയെ കൂട്ടിയോചിക്കുന്ന കാഴ്ച്ച.(വീഡിയോ)

പണ്ട് പലരും പറഞ്ഞു കേട്ടിട്ടുള്ളതാണ് മലം പാമ്പിനെ വെട്ടി രണ്ടു കഷണമാക്കിയാലും അത് വീണ്ടും കൂട്ടിയോചിക്കും എന്നെല്ലാം. എന്നാൽ ഇതിൽ എത്ര സത്യം ഉണ്ട് എന്ന് ആർക്കും അറിയില്ല. നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നതിൽ വച്ച് ഏറ്റവും വലിയ ഒരു പാമ്പാണ് മലം പാമ്പ്. ഇതിനു വിശന്നിരിക്കുന്ന സമയത് ഇതിന്റെ മുന്നിൽ പെടുന്ന എന്തിനെയും ഒറ്റ വിഴുങ്ങലിനു ഭക്ഷണമാക്കാൻ സാധിക്കും എന്നാണ് മറ്റുള്ള പാമ്പിൽ നിന്ന് ഇതിനെ വത്യസ്തമാക്കുന്നത്. അതും അതിനേക്കാൾ ഇരട്ടി വലുപ്പമുള്ള ജീവിയായാൽ കൂടി.

മലം പാമ്പുകൾ മറ്റുള്ള പാമ്പുകളെ പോലെ നാട്ടിൻ പുറങ്ങളിൽ സജീവമായി കാണുന്നത് വളരെ കുറവാണ്. മാത്രമല്ല ഇത് കാട്ടില്നിന്നോ ഡാമിൽ നിന്നോ മറ്റും വെള്ളം വരുന്ന സമയത്ത് നമ്മുടെ നാട്ടിൻ പുറങ്ങളിൽ എത്തിപെടുന്നവയാണ്. എന്നാൽ മുൻപ് സൂചിപ്പിച്ചതുപോലെ രണ്ടുകഷ്ണമാക്കിയ മലം പാമ്പിന്റെ ശരീരം തനിയെ കൂട്ടിയോചിക്കുന്ന കാഴ്ച നിങ്ങൾ ഇതിനുമുന്നെ കണ്ടിട്ടില്ലെങ്കിൽ ഈ വീഡിയോ കണ്ടുനോക്കൂ. ഇത് കണ്ടാൽ ശരിക്കും അത്ഭുധപെട്ടുപോകും. വീഡിയോ കണ്ടുനോക്കൂ.

 

Many have heard of the stool cutting the snake into two pieces and reuniting it. But no one knows how much truth is there. The stool snake is the largest snake ever brought to our country. It is hungry and it is different from the other snake that a single swallow can feed anything that falls in front of it. Even if it’s twice the size of a creature.

Stools are very less visible in the countryside like other snakes. It also reaches our countryside when water comes from the forest, dam, etc. But if you have n’t seen the two-pieced snake body automatically, as mentioned earlier, watch this video. It’s really amazing. Watch the video.