ഈനാംപേച്ചിയെ പിടികൂടി ഇവർ കാണിക്കുന്നത് കണ്ടോ…!

ഈനാംപേച്ചിയെ പിടികൂടി ഇവർ കാണിക്കുന്നത് കണ്ടോ…! നമ്മൾ പൊതുവെ വളരെയധികം കേട്ടുപരിചയം ഉള്ള ഒരു പേരാണ് ഈനാംപേച്ചി. ഈ ജീവികൾ പൊതുവെ വളരെ വിരളമായി മാത്രമാണ് കാണാൻ സാധിക്കുന്നത്. ഇതിന്റെ പ്രിത്യേകത നിറഞ്ഞ ശരീരവും മെല്ലാം കാണാൻ വളരെയേറെ കൗതുകം നിറഞ്ഞ ഒന്നാണ്. ഇവ സാധാരണയായി ഉറുമ്പുകളെ ആണ് ഭക്ഷണമാക്കാറുള്ളത്. അതുകൊണ്ടുതന്നെ ഇവയെ ഉറുമ്പുതീനി എന്നും വിളിക്കാറുണ്ട്. എന്നാൽ വളരെ അപൂർവമായി മാത്രം മാത്രം ആണ് ഇത്തരത്തിൽ ഈനാം പേച്ചിയെ കാണാറുളളത്.

അതുകൊണ്ട് തന്നെ ഇതിനു ബ്ലാക്ക് മാർക്കറ്റ് അഥവാ കരിച്ചന്തയിൽ ഇവയ്ക്കുള്ള സ്ഥാനം വളരെ കൂടി കൊണ്ട് ഇരിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം. ഇവയുടെ രൂപം വളരെ അരോചകം ആണെങ്കിലും വളരെ അധിയകം സാധു ആയ ഒരു മൃഗം ആണ് ഇത്തരത്തിൽ ഈണം പേച്ചികൾ. ആരെങ്കിലും ആക്രമിക്കാനോ മറ്റോ വന്നു കഴിഞ്ഞാൽ അവയുടെ ശരീരം ഒരു ബോൾ പോലെ ആക്കി വളരെ വേഗത്തിൽ ഉരുണ്ടു നീങ്ങുക ആണ് പതിവ്. അത്തരത്തിൽ ഈനാമ്പേച്ചികൾ വളരെ അധികം സാധു ജീവി ആയതുകൊണ്ട് തന്നെ ആണ് അവയ്‌ക്കെതിരെ ഉള്ള ചൂഷണവും കൂടുന്നത് അത്തരത്തിൽ ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.