പപ്പായ കഴിക്കുന്നവരാനോ നിങ്ങൾ എന്നാൽ ആരും ഇത് കാണാതെ പോകരുത്.

പപ്പായ അല്ലെങ്കിൽ ഓമക്കായ എന്നൊക്കെ ഇതിനെ വിളിക്കാറുണ്ട്. പഴവര്ഗങ്ങളിൽ തന്നെ ഏറ്റവും ഗുണങ്ങളുള്ള ഒരു പഴവര്ഗം കൂടിയാണ് പപ്പായ. പണ്ടുകാലത് ഇത് ഓരോ വീട്ടിലും സുലഭമായി ലഭിച്ചിരുന്നു എന്നാൽ ഇന്ന് ചുരുക്കം ചില വീടുകളിൽ മാത്രമേ പപ്പായ കാണാൻ സാധിക്കുന്നുള്ളൂ. വിറ്റാമിന് എ സി കാൽസ്യം അയൺ എന്നിവയുടെയും കലവറയാണ് പപ്പായ.

ഇത്തരം ഗുണങ്ങൾ ഉള്ളതുകൊണ്ടുതന്നെ പപ്പായ ഇന്ന് വിപണിയിൽ നിന്നും മറ്റു പഴവര്ഗങ്ങള് വാങ്ങി ഉപയോഗിക്കുന്ന പോലെ ഇതും കുറച്ചധികം വാങ്ങുന്നതും കണ്ടിട്ടുണ്ട്. ഇത് ദിവസവും ഓരോ പീസ് വച്ച് കഴിക്കുന്നത് നമ്മൾക്ക് കിഡ്നിസംബദ്ധമായ അസുഖങ്ങൾ കുറയ്ക്കുന്നത് പോലെ ഒരുപാട് ഗുണങ്ങളും മാറ്റങ്ങളും നമുക്ക് ലഭിക്കുന്നതാണ്. ഇതൊന്നുമല്ലാതെ ഇനിയും ഒരുപാട് ഗുണങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. അത് ഏതെല്ലാമാണ് ഒന്നും ഇത് എങ്ങിനെയൊക്കെ കഴിച്ചാൽ ആണ് ഗുണങ്ങൾ ലഭിക്കുന്നത് എന്നും നിങ്ങൾക്ക് ഈ വിഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

It is called papaya or amekaya. Papaya is also a fruit that has the most qualities in fruits. It was found in every household in the past but today only a few houses have papaya. Papaya is also a repository of vitamin Ac and calcium and iron.

Because of these qualities, papaya has seen it buy a little more than it does today, as it is used in other fruits from the market. It has many benefits and changes as it reduces kidney diseases. Papaya has many more qualities. You can see from this video which ones and how it is eaten. Watch this video for that.