കുട്ടികൾ റോഡിലേക്കിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇതുപോലെ അപകടം സംഭവിച്ചേക്കാം….!

കുട്ടികൾ റോഡിലേക്കിറങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇതുപോലെ അപകടം സംഭവിച്ചേക്കാം….! ഇപ്പോഴും നമ്മൾ പറയാറുള്ള ഒരു കാര്യം ആണ് കുട്ടികളെ റോഡിലേക്ക് വിടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം എന്നത്. അവർക്ക് റോഡിലൂടെ വണ്ടി വരുന്നുണ്ടോ എന്നോ ഒന്നും നോക്കാനുള്ള അറിവ് ഉണ്ടാകില്ല. അത് മൂലം പല അപകടങ്ങൾക്കും കാരണം ആകും. അത് കുട്ടികളെ ജീവൻ പോകുന്നതിനും ഇടയായി എന്ന് വരും. അതുകൊണ്ട് തന്നെ ആണ് കുട്ടികളെ റോഡിലേക്ക് ഇറക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം എന്ന് പറയുന്നത്. അങ്ങനെ രക്ഷ കർത്താക്കൾ ഒരു ശ്രദ്ധയും കൊടുക്കാതെ ഇരുന്നതിന്റെ ഒരു അപകട ദ്ര്യശ്യം ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.

അതും ഒരു കുട്ടി റോഡിൻറെ ഇരുവശത്തും നിന്നും വാഹനങ്ങൾ വരുന്നുണ്ടോ എന്നൊന്നും നോക്കാതെ നേരെ ഓടി പോയതിനെ തുടർന്ന് ഒരു ഓട്ടോ സ്പീഡിൽ വരുകയും പിന്നീട് ആ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി ആ ഓട്ടോ ഡ്രൈവർ വെട്ടിച്ചു മാറിയതിന്റെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ടു മറയുകയും ചെയ്തപ്പോൾ ഉണ്ടായ കാഴ്ച്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതും ആ ഓട്ടോ ഡ്രൈവർ ആ കുട്ടി വരുന്നത് കണ്ടുകൊണ്ട് മാത്രം ആ കുട്ടിയുടെ ജീവൻ രക്ഷപെട്ടു..

https://www.youtube.com/watch?v=mYoKpk7JkuA