ക്ഷേമ പെൻഷൻ വിതരണം ധനവകുപ്പ് ഉത്തരവ്…!

ക്ഷേമ പെൻഷൻ വിതരണം ധനവകുപ്പ് ഉത്തരവ്…! സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനും ആയി ബന്ധ പെട്ട വളരെ പ്രധാന പെട്ട അറിയിക്കാനും ഇപ്പോൾ സർക്കാർ പുറത്തു വിട്ടിരിക്കുന്നത്. വയസാകുന്ന സമയത് പണിക്കുപോയി കാശുണ്ടാക്കാൻ കഴിയാത്ത വൃദ്ധജനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ വളരെയധികം ഗുണകരമായ ഒരു പദ്ധതിയായിരുന്നു വാർധക്യപെൻഷൻ. പണ്ട് ഇത് കുടിശികയെല്ലാം ചേർന്ന് ഏതെങ്കിലും ഒരു മാസത്തിൽ എഴുന്നൂറ്റന്പത് രൂപ മാത്രം ലഭിച്ചിരുന്ന കാലത്തിൽ നിന്നും ഇപ്പോൾ ആയിരത്തി അഞ്ഞൂറും പിന്നീട് ആയിരത്തി അറന്നൂര് രൂപ പെൻഷൻ എന്ന നിലയിൽ എത്തി നിൽക്കുക ആണ്. അതും കുടിശികകളും മുടവുകളൊന്നും കൂടാതെ ഓരോ മാസവും കൃത്യതയോടെ ലഭിക്കുന്നുണ്ടായിരുന്നു.

 

എന്നാൽ ഇപ്പോൾ പുതുതായി വന്ന നിയമപ്രകാരം ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ ലിസ്റ്റിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് ഹാജർ ആകാത്ത ആളുകളെ പുറത്താക്കി കൊണ്ടുള്ള ഒരു മുന്നറിയിപ്പ് സർക്കാർ ഇറക്കിയിരുന്നു. അത്തരത്തിൽ വരുമാന സർട്ടിഫിക്കറ്റ് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ എന്നിവയിൽ ഒക്കെ സമർപ്പിച്ചിട്ടുള്ള ആളുകൾ വളരെ അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് ഇപ്പോൾ വന്നിരിക്കുന്നത്. മിക്യ ഗുണഭോക്താക്കളും പഞ്ചായത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി ഓഫീസുകളിൽ വരുമാന സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞാൽ ഉള്ള കാര്യങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

 

https://youtu.be/jCFj4PcYDUc

 

Leave a Reply

Your email address will not be published. Required fields are marked *