ഭാഗ്യം കൊണ്ട് മാത്രമാണ് അയാൾ മരണത്തിൽ നിന്നും രക്ഷപെട്ടത്…! നമ്മൾ ഒരുപാട് സന്ദർഭങ്ങളിൽ ആളുകൾ തല നാരിഴയ്ക്ക് ഒക്കെ രക്ഷപ്പെടുന്നത് ആയി കണ്ടിട്ടുണ്ട്. അത്തരത്തിൽ ആരെയും വളരെ അധികം കൗതുകം തോന്നിപ്പിക്കുന്ന തരത്തിൽ പല തരത്തിൽ നിന്നും ഉള്ള അപകടത്തിൽ നിന്നും രക്ഷപെട്ടു വരുന്ന ആളുകളെ നിങ്ങളക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുന്നതാണ്. ഇതിൽ സംഭവിക്കുന്ന അത്രയും രക്ഷപെടലുകൾ ഒക്കെ ഒരു പക്ഷെ അവർ തിരഞ്ഞെടുക്കുന്ന സാഹസികതകൾ കൊണ്ട് മാത്രം പറ്റുന്നവ തന്നെ ആണ്.
സാഹസികമായ ഏതൊരു കാര്യം ചെയ്തു കഴിഞ്ഞാൽ പോലും എല്ലാവര്ക്കും ഉള്ള പോലെ അവർക്കും ഒരു പേടി ഉണ്ടായിരിക്കും. അത് എങ്ങാനും അറിയാതെ പാളിപ്പോയി കഴിഞ്ഞാൽ ജീവൻ തന്നെ നഷ്ടപ്പെട്ട് പോകും എന്ന തരത്തിൽ ഉള്ള പേടി. ഇവിടെ അതുപോലെ ഒരു വ്യക്തി വളരെ അധികം ഉയരത്തിൽ ഉള്ള ബ്രിഡ്ജിലൂടെ ചാടിപോകുന്നതിനിടെ അയാളുടെ ദേഹത്തു വച്ചിരുന്ന സുരക്ഷാ വലയം തെന്നി പോവുക ആയിരുന്നു. എന്നിരുന്നാൽ കൂടെ എന്തോ ഒരു ഭാഗ്യത്തിന് മാത്രം ആണ് അയാൾ അവിടെ നിന്നും അത്ര അടി താഴ്ചയിലേക്ക് തെന്നി വീഴാതെ ഇരുന്നത് എന്ന് തന്നെ പറയാം. അതുപോലെ ഉള്ള കാഴ്ചകൾക്ക് ഈ വീഡിയോ കണ്ടു നോക്കൂ.