പെരുമ്പാമ്പും പുലിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…(വീഡിയോ)

പാമ്പുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ നമ്മൾ കണ്ടിട്ടുണ്ട്.. എന്നാൽ ഇവിടെ ഇതാ പെരുമ്പാമ്പും പുലിയും തമ്മിൽ ഉള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മറ്റു മൃഗങ്ങളെ ആക്രമിച്ച ഭക്ഷിക്കുന്ന ജീവികളിൽ ഒന്നാണ് പുലി.

എന്നാൽ ഇവിടെ ഒരു പെരുമ്പാമ്പിനെ അതി ക്രൂരമായി കൊലപ്പെടുത്തിരിക്കുകയാണ്.. പുലി, കടുവ പോലെ ഉള്ള ജീവികൾ നാട്ടിൽ ഇറങ്ങി വലിയ അപകടം തന്നെ സൃഷിടിക്കാറുണ്ട്. ഇവിടെ ഇതാ ഒരു പാമ്പുമായുള്ള ഏറ്റുമുട്ടലാണ് ഉണ്ടായത്. വീഡിയോ കണ്ടുനോക്കു..

English Summary:- We have seen the visuals of snakes clashing with each other on the social media trending list. But here are the visuals of the encounter between a python and a leopard that is becoming a sensation. The leopard is one of the eating creatures that has attacked other animals.

But here a python has been brutally killed. Animals like tigers and leopards come down in the country and create great dangers. Here’s an encounter with a snake.

Leave a Reply

Your email address will not be published.